യയുന്നു. വയം സ്വാർത്ഥംകൊണ്ട്, അവിടെവെച്ചുകൊണ്ടിരു എന്നാൽ, വയം വീക്കും. പിന്നെ ശസ്ത്രക്രിയ വേണ്ടതായിവരും. . എങ്കിലും വയറ് അതുകൊണ്ട് പണിയെടുത്ത് രക്തമുണ്ടാക്കി . ശരീരത്തിന്റെ എല്ലാഭാഗങ്ങളിലേയും അയക്കുന്നു. എപ്പോഴും ക്രിയാപുരം ഏതോരു സമുദായം പരക്ഷേമത്ത പറ്റിച്ചിന്തിക്കുന്നുവോ, ആ സമുദായമാണ് സജീവസമുദായം. ഒരു കഷണം അപ്പം കിട്ടിയ കെ അതു ഉടനെ അതു വായിലേ ക്കു ഇട്ടുകൊടുക്കുന്നതുപോലെ, കൈവന്ന സമ്പത്ത മററുള്ളവ ക്കായി കൊടുക്കുന്ന സമുദായം മാത്രമാണ് സജീവം. നേരേമറി ച്ച്, ഭൂമിയും സമ്പത്തും കയ്യടക്കിവെച്ചുകൊണ്ടിരിക്കുന്ന സമുദാ യം ചത്തതാണ്. ഒരിക്കൽ ഒരു കുട്ടി നിലവിളിച്ചുകൊണ്ട് എ ൻ അടുത്തു വന്ന് ചെവി വേദനയാകുന്നുവെന്നു പറഞ്ഞു. ഞാ ന നേരംപോക്കായിട്ടു ചോദിച്ചു: 'ചെവിക്കാണ് വേദനയെങ്കി ൽ, കണ്ണിൽനിന്നെന്തിനാ വെള്ളം വരുന്നത്? വാസ്തവത്തിൽ ചെവിയിലെ വേദന കണ്ണുകളേയും ബാധിക്കുന്നു. ഇതു ജീവൻ ലക്ഷണമാണ്. ചെവിയിൽ ആണിയടിച്ചിറക്കിയിട്ടും കണ്ണിൽ നിന്നു വെള്ളം വന്നില്ലെങ്കിൽ, ആൾക്കു ജീവനില്ലെന്നു മനസ്സിലാ ക്കാം. ഇതുപോലെ ഒരു കുടുംബത്തിന്റെ കേശങ്ങളിൽ അയൽ പക്കക്കാർ ഉൽകണ്ഠയില്ലെങ്കിൽ, ആ സമുദായം നിർജ്ജീവമാ ണെന്നു കരുതണം. ഇതു മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. ചില വലി യ ആളുകൾക്ക് ബാബയെ കാണാൻ ഭയമാണ്. ഒരിക്കൽ ആ രോ ഒരു വലിയ സെമിന്താരെ സമീപിച്ചു പറഞ്ഞു: “ബാബ് ഇ വിടെ എത്തീട്ടുണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കും. നമുക്കു പോ യി അദ്ദേഹത്തെ കാണണ്ടേ? സെമിന്താർ മറപടിപറഞ്ഞു: “എനിക്കു ബാബയുടെ നേരെ ഏറ്റവും വലിയ ബഹുമാനമു ണ്ട്. ഞാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എ
താൾ:വിനോബയുടെ ശബ്ദം.pdf/28
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല