കാനാണ് ഞാൻ വന്നിട്ടുള്ളതെന്നു ഞാൻ പറഞ്ഞു.എന്റെ ഓഹരി എനിക്കു കിട്ടണം. അതായത് നിങ്ങളുടെ സ്വത്തിൽ ആറി ലൊന്ന് സമനാകകൊണ്ട് അയാളങ്ങിനെ മറുപടി റഞ്ഞു: - “മുസ്ലീംകളുടെ ഇടയിൽ സഹോദരിമായും ത്തിൽ അവകാശമുണ്ട്. ഇത്രയും പറഞ്ഞപ്പോൾ എന്റെ വാദം അദ്ദേഹം സ്വീകരിച്ചുവെന്നു എനിക്കു മനസ്സിലായി. തുടന്ന് എത്ര സഹോദരിമാർ അദ്ദേഹത്തിന്നുണ്ടെന്നു ഞാൻ ചോദിച്ചു. രണ്ട് എന്നായിരുന്നു മറുപടി. “അപ്പോൾ ഞാൻ എട്ടാമത്തവ നായിരിക്കുന്നു, എട്ടിലൊന്നു ഭൂമി എനിക്കു കിട്ടണം. ഉടനെ അ മെനിക്കു എട്ടിലൊന്നു ഭൂമി തന്നു. ഞാൻ ഇത്തരം കഥകൾ പറയാൻ തുടങ്ങിയാൽ, അതു മറെറാരു മഹാഭാരതമാകും. യംഗമങ്ങളായ ഇത്തരം അനേകായിരം സംഭവങ്ങൾ എന്റെ ക കൊണ്ട് കണ്ടിട്ടുണ്ട്. ഇതുവരെ 11 ലക്ഷം ആളുകൾ സംഭാവ നചെയ്തിട്ടുണ്ട്. അന്ധന്മാർപോലും തന്നിട്ടുണ്ട്. ഒരു ദിവസം രാത്രി ഭൂമി ദാനം ചെയ്യാൻ വേണ്ടി ഒരു സ്ത്രീ വന്നു. ഞങ്ങളൊ ക്കെ ഉറക്കമായിക്കഴിഞ്ഞിരുന്നു. രാത്രി മുഴുവൻ അവിടെ കഴിച്ചു കൂട്ടി, രാവിലെ ഭൂമി തന്ന് അവർ തിരിച്ചുപോയി. കുട്ടികൾ അ ച്ഛനോടുപറഞ്ഞ് ഭൂമി ദാനം ചെയ്യിച്ച സംഗതികളുമുണ്ടായിട്ടുണ്ട്. സഹോദരന്മാരെ, ഇതെല്ലാം കാണിക്കുന്നത് ഈ ലോകം ഭരിക്കുന്ന സർവ്വശക്തൻ എന്തോ ചിലത് നേടാൻ ഉറച്ചിരിക്കുന്നു വെന്നു മാത്രമാണ്. നാം അദ്ദേഹത്തിന്റെ കയ്യിലെ കരുക്കൾ മാ മാണ്. ശ്രീകൃഷ്ണൻ അജ്ജുനനോടു പറഞ്ഞു: 'ഇവരെല്ലാം മരി ച്ചിരിക്കുന്നു. നീയൊരു നിമിത്തം മാത്രമായിത്തീരുക എന്ന്. ഇതുപോലെ ഞാൻ പറയുന്നു: "ഇന്ത്യയിൽ ഭൂമിയുടെ വ്യക്തിപര മായ ഉടമസ്ഥത നശിച്ചിരിക്കുന്നു. ഇപ്പോൾ ഭൂമി ദാനം ചെയ്യു വാൻ മുന്നോട്ടു വരുന്നവർ ഉദാരന്മാരായി കരുതപ്പെടും. ആ മഹാശക്തിയുടെ കയ്യിലെ ഗുണകരങ്ങളായ ഉപകരണങ്ങള
താൾ:വിനോബയുടെ ശബ്ദം.pdf/30
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല