യിത്തീരും. ഇവർ വിഷ്ണുഭഗവാന്റെ കയ്യിലെ സുദർശനചക്രം പോ ലെ ശോഭിക്കും. അല്ലെങ്കിൽ, എന്തിനാണ് ഈ കോൺഗ്രസ്സുകാർ അവരുടെ സഹകരണം എനിക്കു തരുന്നത്? അവർ എന്നെങ്കി ലും ബാബയിൽനിന്നു നാല് വരിസംഖ്യ കിട്ടീട്ടുണ്ടെന്നു നി ങ്ങൾ വിചാരിക്കുന്നുണ്ടോ? പരമാം, ബാബ പറയുന്നത് ശരി യാണ് എന്നുള്ളതത്രെ.ആക്കും അതവഗണിക്കാൻ വയ്യ. ഈ ലോക ഭരിക്കുന്ന ശക്തിയിൽ, ആത്മാവിൽ, ഈശ്വരനിൽ ബാബ തന്റെ വിശ്വാസമപ്പിച്ചിരിക്കുന്നു.
ആന്ധ്രയിലെ ജനങ്ങൾ മറ്റാരുടേയും പിരികിലാകയിലെ ' എനിക്കറിയാം. കൃഷ്ണാ, ഗോദാവരി മുതലായ മഹാനദികൾ ഇവിടെ യാണ് ഒഴുകുന്നത്. ഈ വലിയ ഔദാര്യങ്ങളുടെ ഫലം ഇത്ര അനുഭവിക്കുന്നവർ പിശുക്കന്മാരാകുമോ? ഇത്ര ഫലസമൃദ്ധവും പ പിടിച്ചതും പുണ്യനദീ സിക്തവും ഭക്തജനനിബിഡവുമായ ഒരു നാട്ടിലെ ജനങ്ങൾ ഒരിക്കലും ലുബ്ധരാവുകയില്ല.
നാം ഓക്കേണ്ട ഒരു സംഗതി ഈ പ്രവൃത്തി ആക്കും എതി തായി ആരംഭിച്ചിട്ടുള്ളതല്ലെന്നാണ്. സംസ്കൃതത്തിൽ ഒരു പഴയ ചൊല്ലുണ്ട്. “സവ്വേഷാം അവിരോധന ബ്രഹ്മകമസമാരം ഈ മഹായജ്ഞം ആരേയും എതിക്കാൻ വേണ്ടി ചെയ്യുന്നതല്ല. ഇ തിലൂടെ എല്ലാവരേയും കൂട്ടിയിണക്കാൻ മാത്രമാണ് ശ്രമം. എ ല്ലാവരുടേയും ഹൃദയങ്ങൾ ഒന്നാക്കുവാൻ നാം ആഗ്രഹിക്കുന്നു. അ തുകൊണ്ടാണ്, ഇതിൽ എല്ലാ രാഷ്ട്രീയകക്ഷികളും പങ്കുകൊള്ള ണമെന്നു നാം വിശ്വസിക്കുന്നത്. എല്ലാവരുടേയും ഗുണത്തിന്നു വേണ്ടിയാണ് ഈ പ്രവൃത്തി ചെയ്യുന്നതെന്നു എല്ലാവരും മനസ്സി ലാക്കണം. മുതലാളിമാരുടെ നന്മയ്ക്കുവേണ്ടിയാണ് ബാപുവിന്റെ ജോ ലി തുടരുന്നതെന്നു കമ്മ്യൂണിസ്റ്റ്കാർ എപ്പോഴോ പറകയുണ്ടായി.