കം. പണക്കാരും ദരിദ്രരും രണ്ടു വ്യത്യസ്ത ജാതികളല്ലെന്നു മന സ്സിലാക്കണം. വ്യക്തിപരമായ സ്വത്ത് മുറകെപ്പിടിക്കുന്നവർ, ചെറിയവരായാലും വലിയവരായാലും, ജാതിയിൽപ്പെട്ട വരാണ്. വായുവും വെള്ളവും വെളിച്ചവുംപോലെ ഭൂമിയും എല്ലാ വരുടേയും ഗുണത്തിന്നായിട്ടാണ് ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളതെ ന്നു നാം പറയുന്നു. ഞാൻ നല്ല വായു ശ്വസിക്കുന്നുണ്ടെങ്കിൽ, അ തുകൊണ്ട് നിങ്ങൾക്കു യാതൊരു ഉപദ്രവവും ഞാൻ ചെയ്യുന്നി ല്ല. അതുപോലെ, നിങ്ങൾ നല്ല വായു ശ്വസിക്കുന്നുണ്ടെങ്കിൽ, അതുകൊണ്ട് എനിക്കും ഉപദ്രവമില്ല. എന്നാൽ ഒരാൾ നല്ല വാ യു ശ്വസിക്കുകകൊണ്ട് മറ്റുള്ളവർ അശുദ്ധവായു ശ്വസിക്കേ ണ്ടിവരുന്നുവെന്നും, ഒരാൾ നല്ല വെള്ളം കുടിക്കുകകൊണ്ട് മറ ള്ളവർ ചീത്തവെള്ളം കുടിക്കേണ്ടിവരുന്നുവെന്നും വന്നാൽ, തു അത്യാഹിതമാണ്. പ്രകൃതിയിൽ എന്തെല്ലാം ഗുണങ്ങളുണ്ടോ അ വയെല്ലാവക്കുംവേണ്ടിയുള്ളതാണ്. ഇതനുസരിച്ചുവേണം നാം ന യുടെ ജീവിതം ക്രമപ്പെടുത്തുവാൻ. [8_8_55നും ആന്ധ്രയിൽ പാർവ്വതീപുരത്തു ചെയ്ത ഒരു പ്ര സംഗത്തിൽനിന്ന്.
താൾ:വിനോബയുടെ ശബ്ദം.pdf/33
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല