ട്ട് ബാക്കിയൊന്നുമില്ലെങ്കിൽ, പട്ടിണികിടക്കുന്നു. ഇത് നാലാമ ത്തെ അധികാരമാണ്. ഇന്നു നമുക്കുള്ള ഭരണം മാതൃഭൂമിയുടെ ഭര ണമല്ലേ? ഓരോ ഗ്രാമത്തിലും ഈ സംഗതി പ്രകടമാക്കണം. ബുദ്ധിയും സമ്പത്തും വിവേകവുമുള്ളവർ അച്ഛനമ്മമാരുടെ സ്ഥാനമേറെറടുത്ത് സേവനങ്ങളിലൂടെ ഗ്രാമം ഭരിക്കും. എപ്പോ ം അച്ഛന്റെ വിചാരം തന്റെ മകൻ തന്നേക്കാൾ അറിവുള്ളവ നാകണമെന്നാണ്. പുത്രൻ തന്നേക്കാൾ കേമനാകുമ്പോൾ അ നം, ശിഷ്യൻ തന്നേക്കാൾ പണ്ഡിതനാകുമ്പോൾ ഗുരുവും സ സന്തോഷിക്കുന്നു. ഗുരു വിചാരിക്കുന്നു: “എന്റെ അദ്ധ്യാപനം ക ഴിഞ്ഞിട്ടും ലോകം എന്നെക്കുറിച്ചുമാത്രമേ വിചാരിക്കുന്നുവെ ങ്കിൽ, എന്റെ അദ്ധ്യാപനത്തിന്നു എന്താണ് വില. എന്നെ മറ ന്ന് എന്റെ ശിഷ്യന്മാരുടെ പേരുകൾ എല്ലാവരും പറയുമാറാക ട്ടെയെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ മാത്രമേ എന്റെ അ ദ്ധ്യാപനത്തിന്നു എന്തെങ്കിലും വിലയുള്ളതായി ഞാൻ കരുതു. ഇതുപോലെ ഗ്രാമത്തിലെ അറിവുള്ളവർ, അവരുടെ ഉപദേശമനു സരിച്ചു പ്രവത്തിച്ചവർ അവരേക്കാൾ അറിവുള്ളവരാകാൻ തക്ക വണ്ണം പ്രവത്തിക്കണം. എന്നാൽ ഗ്രാമരാജ്യം രാമരാജ്യമായി സ്വരാജ്യമെന്നുവെച്ചാൽ സ്വന്തം രാജ്യത്തെ ഭരിക്കുകയെ നാണം. വിദേശഭരണമില്ലെങ്കിൽ, സ്വരാജ്യമായി. ഓരോ ഗ്രാമത്തേയും അവിടെയുള്ളവർ തന്നെ ഭരിച്ചാൽ, അതു ഗ്രാമരാജ്യം. ഗ്രാമത്തിലുള്ളവരെല്ലാം അറിവുള്ളവരായിത്തീരുകയും ആരും ഭരിക്കേണ്ട ആവശ്യമില്ലാതെയാവുകയും ചെയ്താൽ, അതു രാമരാജ്യം. ഗ്രാമത്തിലുണ്ടായ കലഹം തീക്കാൻ പട്ടണത്തിലെ കോടതിയിൽ പോയാൽ, അതു പരാശ്രയമാണ്, അടിമത്തമാ ണ്, അതു ഗ്രാമത്തിൽവെച്ചുതന്നെ തീർത്താൽ അതു സ്വരാജ്യമോ സ്വാതന്ത്ര്യമോ ആണ്. കലഹം തന്നെ ഇല്ലാത്ത സ്ഥിതിയാണ്
താൾ:വിനോബയുടെ ശബ്ദം.pdf/36
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32