ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
37

അവിടെനിന്നു പുറത്തേക്ക് അയക്കുകയും ചെയ്യേണ്ട സാധനങ്ങൾ ഏതെല്ലാമെന്നു അതാതു ഗ്രാമത്തിലുള്ളവർ തീരുമാനിക്കണം. வே പ്പോഴത്തെ ഇറക്കുമതികൾ അധികാരത്തിലിരിക്കുന്നവക്കു തോന്നും പോലെയാണ്. ഭാവിയിൽ ഇങ്ങിനെ വരാൻ പാടില്ല; ഗ്രാമ ത്തിലുള്ള വരെല്ലാം കൂടിയാലോചിച്ചു തീരുമാനിക്കണം. മത്തിൽ ശക്കരയുണ്ടാക്കുന്നില്ലെങ്കിലും ചിലതു ആവശ്യമാണ ന്നുവന്നാൽ, ഗ്രാമത്തിലുള്ളവർ കൂടി തീരുമാനിക്കണം ഒരു കൊല്ല ഒരു ഗ്രാമത്തെ ആവശ്യത്തിനു എത്ര ശക്കം ഇറക്കുമതി ചെയ്യണമെന്ന്. അവരത് ചന്തയിൽനിന്നു വാങ്ങില്ല, ഗ്രാമത്തിലെ ചില്ലറക്കച്ചവ ടക്കാരന്റെ പക്കൽനിന്നു വാങ്ങി. ഇങ്ങിനെ ഒരു കൊല്ലത്തേക്കു വേണ്ട ശര വാങ്ങും; അടുത്ത കൊല്ലം മുതൽ കരിമ്പു കൃഷി യ് ആവശ്യമുള്ള ശക്കര ഉല്പാദിപ്പിക്കുകയും ചെയ്യും. മാപ്പിൽ വില്പനക്കുവെച്ച് ജനങ്ങൾ വാങ്ങും.

ഇതുപോലെ ഗ്രാമീണർ ഏകമനസ്സാലെ ചിന്തിച്ച് കാര്യ ങ്ങൾ തീരുമാനിക്കും. ഒരു ഗ്രാമത്തിൽ 500 പേർ താമസിക്കുന്നു ഉണ്ടെങ്കിൽ, 1000 കയ്യും 1000 കാലും, 500 തലച്ചോറുമുണ്ടാകുമെ ങ്കിലും, മനസ്സ് ഒന്നായിരിക്കും. ഗീത പതിനൊന്നാമദ്ധ്യായത്തിൽ വിശ്വരൂപത്തി വിശ്വരൂപദർശനത്തെപ്പറ്റിപ്പറഞ്ഞിട്ടുണ്ട്. അസംഖ്യം കൈകാലുകളുണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിലും, ഹൃദയവും വിശ്വരൂപത്തി മനസ്സും ഒന്നിലേറെയുണ്ടെന്നു പറഞ്ഞിട്ടില്ല.

ഒരൊറ്റ മനസ്സേ ഉണ്ടാകാൻ തരമുള്ളൂ. ഇതുപോലെ, ഗ്രാമത്തിൽ തലച്ചോറ് അസംഖ്യമുണ്ടെങ്കിലും, മനസ്സ് ഒന്ന ഉണ്ടാകാവൂ. ഈ തലച്ചോറ് കൊണ്ടാലോചിച്ച് അവരൊരു തീരുമാനത്തിലെ ത്തിച്ചേരും. ഇതാണ് നമ്മുടെ സാദയ സങ്കല്പം. ഈ സാദയ ജോലി നിങ്ങൾ തന്നെ ചെയ്യുമോ, അതോ ക ലിലും ദൽഹിയിലുമുള്ളവർ ചെയ്യണമെന്നു പ്രതീക്ഷിക്കുമോ എന്നു നിങ്ങൾ എന്നോടു പറയണം. നിങ്ങൾ സ്വന്തം പദ്ധതികൾ തയ്യാറാക്കിയാൽ, കണ്ണൂലിലും ദൽഹിയിലുമുള്ളവർ നിങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/41&oldid=221338" എന്ന താളിൽനിന്ന് ശേഖരിച്ചത്