ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
41

ലില്ലാത്തവർ പട്ടണങ്ങളിലേക്കു പ്രവഹിക്കും. പട്ടണങ്ങളിൽ ഇ പ്പോൾ തന്നെ വിദേശച്ചരക്കിന്റെ ആക്രമണമുണ്ട്; ഇതു രണ്ടും കൂടിയാൽ തിരിക്കല്ലിലിട്ടാട്ടുന്ന അരിമണിപോലെ പട്ടണങ്ങൾ തകർന്നു പോകും. തന്നിമിത്തം ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിൽ മുക ളിൽ പറഞ്ഞ മാതിരി സഹകരണം വേണമെന്നു ഞാൻ ആഗ്ര ഹിക്കുന്നു. ഇങ്ങിനെ ഓരോ ഗ്രാമവും സമ്പൂണ്ണമായിരിക്കും. ഈ സമ്പഘടകങ്ങൾ തമ്മിൽ സഹകരണമുണ്ടായിരിക്കും.


[9_8_55-ന് ആന്ധ്രയിൽ കൊടിം എന്ന ഗ്രാമത്തിൽ ചെയ്ത പ്രസംഗത്തിൽനിന്ന്.]

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/45&oldid=221342" എന്ന താളിൽനിന്ന് ശേഖരിച്ചത്