സ്വകാര്യരംഗത്തേക്കും നീക്കിവെക്കുമെന്ന്; അങ്ങിനെ ആകെ 100 ശതമാനം. ഇതു സർവ്വകലാശാലയിൽ പഠിപ്പിക്കാത്ത സ വോദയക്കണക്കാണ്. കുടുംബത്തിൽ ഓരോ അംഗത്തിന്നു 100 ശതമാനം ഉത്തരവാദിത്വമുള്ളതുപോലെ, കുടുംബത്തിൽ നേയും അമ്മയുടേയും മക്കളുടേയും അധികാരം പങ്കിടലും വി തരണം ചെയ്യലുമില്ലാത്തതുപോലെ, കുടുംബവും അതിലെ അംഗ ങ്ങളും തമ്മിൽ വ്യത്യാസമില്ലാത്തതുപോലെ, വ്യക്തിയും സമു ദായവും തമ്മിൽ തരംതിരിക്കലും വൈജാത്യവുമില്ല. ഭാരതീയ രിഷ്ക്കാരത്തിന്റേയും സംസ്ക്കാരത്തിന്റേയും അടിസ്ഥാനതത്വം ഇ താണ്. വ്യക്തി സമുദായത്തിനുവേണ്ടി തന്റെ സർവ്വ ശേഷിയും വിനിയോഗിക്കുകയും സമർപ്പിക്കുകയും വേണം; ഇതിനുപകരം സമുദായം വ്യക്തിക്കു പൂണ്ണമായ സ്വാതന്ത്ര്യം നല്കുകയും ആയാളു ടെ വികാസത്തിനുള്ള എല്ലാ സൌകര്യവും പാനിൽ ഉൾകൊള്ളി ക്കുകയും വേണം. ഇതാണ് സർവ്വോദയപ്പാൻ.
താല്പര്യസംഘട്ടനങ്ങളുടേയും സംഘഷങ്ങളുടേയും സ്ഥാനത്തിൽ സമുദായ പുനഃസംഘടനചെയ്യാൻ നമ്മളാഗ്രഹിക്കു ന്നില്ല. വീണയുടെ വ്യത്യസ്ത തന്ത്രികൾ തമ്മിൽ സംഘഷമില്ലെ ന്നു നമുക്കറിയാം. നേരേമറിച്ച് ഇവ തമ്മിലുള്ള ഇണക്കത്തെ ആ ശ്രയിച്ചാണ് അതിന്റെ താളലയങ്ങൾ നില്ക്കുന്നത്. അക്ഷരമാല യിൽ 51 അക്ഷരങ്ങളുണ്ട്. അവ തമ്മിൽ സംഘട്ടനമില്ല. നേരേമ റിച്ച് അവയുടെ സമുചിതസമ്മേളനം കൊണ്ടാണ് ഉത്തമ കാവ്യ ങ്ങളുണ്ടാകുന്നത്. ഷഡ്രസങ്ങൾ തമ്മിൽ സംഘട്ടനമില്ല. അവ വേണ്ടതുപോലെ ചത്തു പാകപ്പെടുത്തുന്നതുകൊണ്ടാണ് രുചിക രങ്ങളായ ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാകുന്നത്. ഇതുപോലെ സ വ്വോദയപദ്ധതിയിൽ ഗ്രൂപ്പുകളുടേയോ വ്യക്തികളുടെയോ താല ര്യങ്ങൾ തമ്മിലും, അവയുടേയും സമുദായത്തിൻറയും താല്പ ര്യങ്ങൾ തമ്മിലും സംഘട്ടനമുണ്ടാവില്ല. പ്ലാനിങ്ങിൽ സുബദ്ധത യും കൌശലവുമാണ് നമുക്കാവശ്യം. ഇതു രണ്ടുമുണ്ടെങ്കിൽ, ഓ രോ വ്യക്തിയുടേയും സേവനം സമുദായത്തിനു ലഭിക്കും.