എന്നാൽ ദൌർഭാഗ്യവശാൽ നാം പാശ്ചാത്യ സാമൂഹ്യശാ സ്ത്രവും, സാമ്പത്തികസിദ്ധാന്തങ്ങളും, രാജനീതിയും സ്വീകരിച്ചി അതുകൊണ്ടാണ് താല്പര്യസംഘട്ടനങ്ങളും സംഘഷവും ഇത്രയേറെ വദ്ധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വിചാരങ്ങൾ സുലഭമായിരിക്കുന്നത്. ஐற വൈരുദ്ധ്യമാണ് ലോകത്തിൽ സർവ്വത്ര ഇത്രയേറെ ജാതികളും വ ഗങ്ങളുമുണ്ടാകാൻ കാരണം. സർവ്വസമ്മതമായ തീരുമാനം കൊ ണ്ടും സാമാന്യമായ യോജിപ്പുകൊണ്ടും യാതൊന്നും ചെയ്യാൻ സാ ധിക്കുകയില്ലെന്നുവരുമാറ് ഇതൊക്കെ അത്രയേറെ ആഴത്തിലേക്കി റങ്ങിയിരിക്കുന്നു.
ഭൂരിപക്ഷ ലഘുപക്ഷസമ്പ്രദായത്തിന്റെ പ്രവർത്തനം ഇനി നമുക്കൊന്നു പരിശോധിക്കുക. വോട്ട് നാലിന്നെതിരെ ഒ ന്നാണെങ്കിലും, മൂന്നിനെതിരെ രണ്ടാണെങ്കിലും പ്രമേയം പാസ്സാ ഇതിന്നം വെറും തലയെണ്ണൽ മാത്രമേയുള്ളവെന്നാണ്. ഭൂരിപക്ഷത്തിന്റെ ഭാഗത്ത് കൂടുതൽ യുക്തിയും വിവേകവുമുണ്ട ന്നു ഇതിന്നമില്ല. ഈ ഭൂരിപക്ഷ ലഘുപക്ഷസിദ്ധാന്തത്തെ അടി സ്ഥാനമാക്കി പ്ലാനുണ്ടാക്കുവാൻ സർവ്വോദയം തയ്യാറില്ല. ഇന്ന് യഥാത്തിൽ നാമെന്താണ് കാണുന്നത്? ഈ അബദ്ധമായ ഭൂരി പക്ഷേ ലഘുപക്ഷസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് തിര ഞ്ഞെടുപ്പു മുഴുവൻ നില്ക്കുന്നത്. അനുകൂലമായും പ്രതികൂലമായും പൊക്കുന്ന കൈകൾ എണ്ണിയാണ് പാർളിമെണ്ടിലും തീരുമാന ങ്ങൾ ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളിൽനിന്നു ഇറക്കുമതി ത സാമൂഹ്യ-രാഷ്ട്രീയ ശാസ്ത്രങ്ങളുടെ ദുരന്തഫലമാണിത്. ദായത്തെ സേവിക്കുന്നതിലല്ല, നിർബ്ബന്ധിക്കുന്നതിലാണ് ഈ ചിന്താഗതിയുടെ പ്രാധാന്യം മുഴുവൻ കിടക്കുന്നത്. ചുമതലയെ അടിസ്ഥാനമാക്കിയല്ല, അവകാശത്തെ അടിസ്ഥാനമാക്കിയാ ണ് ഇതിലെ സമീപനം മുഴുവൻ. കുടുംബത്തിൽ വ്യക്തികളുടെ അവകാശങ്ങളെപ്പറ്റി ആലോചിക്കാറില്ല; ആലോചന മുഴുവൻ അവരുടെ ചുമതലകളെക്കുറിച്ചാണ്. ഇതു ഇന്ത്യൻ ചിന്താഗതി