ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 നിലനില്ക്കുതന്നെ ഞാൻ കണക്കാക്കാറില്ല. നേരിട്ട് ജനഹൃദയങ്ങ ളിലേക്കാണ് എന്റെ സമീപനം. ഞാൻ മനുഷ്യരെ മനുഷ്യരാ യിമാത്രമെ കരുതാം. അതിനാൽ എല്ലാ കക്ഷികളിലേയും നല്ല മനുഷ്യരുടെ ആനുകൂല്യം എനിക്കു ലഭിക്കുന്നു. ഉദാരമതിക ളുടെ മാതൃക ക്രമേണ പിശുക്കന്മാരുടെ ഹൃദയങ്ങളേയും അലിയി തന്നിമിത്തം, തിന്മയെ, പ്പിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഞാനു അന്ധകാരത്തെ, എതിക്കാൻ ഞാൻ പണിപ്പെടാറില്ല. പ്രബുദ്ധതയുടെ, സത്യത്തിന്റെ ദീപവും കൊണ്ടു നടക്കുന്നു. എ വിടെ വെളിച്ചം പ്രവേശിക്കുന്നുവോ, അവിടെ ഇരുട്ടില്ല. ഈ കോരാപ്പട്ട ജില്ലയിലെ ജനഹൃദയങ്ങളിൽ എന്റെ വാക്കു കൾ ഫലിച്ചുവരുന്നുണ്ട്. എന്റെ വാക്കുകളുടെ പരമാം വർ മനസ്സിലാക്കുന്നു. ഇരുനൂറിലധികം ഗ്രാമങ്ങൾ എനിക്കു ദാന മായി ലഭിച്ചതിൽനിന്നു ഇത് വ്യക്തമാണല്ലൊ. പൂജ ഗ്രാമ ദാനം ആരംഭിച്ചത് ഇവിടെനിന്നാകകൊണ്ട്, ഭൂദാന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതു വലിയൊരു അതിരടയാളമത്രെ. ഇത് ഈ യാ ത്രയിലെ നാലാമത്തെ ഘട്ടമാണ്. ഒന്നാമത്തെ കാൽവെപ്പ് ഒരി ടത്തും ഭൂമിരഹിതർ ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു. അവസാനത്തേതോ, ഭൂമിയുടെ വ്യക്തിപരമായ ഉടമസ്ഥത പാടെ നീക്കംചെയ്യാനും. എല്ലാ സ്വത്തിൻറയും ഉടമസ്ഥൻ ഈശ്വര നാണ്. നാം അദ്ദേഹത്തിന്റെ ദാസന്മാർ മാത്രമാണ്. ഈശ്വ രൻ ഭൂമിയും മറ്റു പല സമ്പത്തും നമുക്കു തന്നിട്ടുണ്ട്. എല്ലാവരു ടേയും നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം അവ നല്ലിയിട്ടുള്ളത്. നമു ക്കു മാത്രമെ അവയിൽ ഉടമസ്ഥതാവകാശമുള്ളവെന്നു ശഠിച്ചാൽ, നാം ഈശ്വരന്റെ സ്ഥാനം കയ്യേറുകയായിരിക്കും ചെയ്യുന്നത്. തന്മൂലം നാം ഉടമസ്ഥത വലിച്ചെറിഞ്ഞ്, അദ്ദേഹത്തിന്റെ ദാ സന്മാരായിത്തീരുന്നു. വിശപ്പടക്കാൻ വേണ്ടതു കിട്ടാൻ എല്ലാവ ക്കും അവകാശമുണ്ട്, എല്ലാവരും കിട്ടണം. എങ്കിലും ഉടമസ്ഥത

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/7&oldid=220351" എന്ന താളിൽനിന്ന് ശേഖരിച്ചത്