ണ്. എത്ര കൊടുത്താലും രണ്ടു കൈകൊണ്ട് നാം കൊടുക്കൂ; സർവ്വസ്വവും കൊടുക്കാമെന്നുവെച്ചാലും നമുക്കു രണ്ടു കയ്യല്ലേയുള്ളു. അപ്പോൾ കൊടുക്കുന്നത് അധികമൊന്നും ഉണ്ടാവില്ല. എന്നാൽ സമുദായത്തിൽനിന്നു മടക്കിക്കിട്ടുമ്പോൾ ലക്ഷോപലക്ഷം കൈക ളാണ് തരാൻ. രണ്ടു കൈകൊണ്ടു കൊടുക്കുന്നവന്ന് അസംഖ്യം കൈകൾ തിരിയെ കൊടുക്കും. ഒരു കൈകൊണ്ടും കൊടുക്കാത്ത വൻ തന്റെ ആ കൈകൊണ്ട് മറക്കെ മുറിച്ചുകളയുകയത്രെ ചെയ്യുന്നത്. കോരാപ്പുട്ടിൽ ഏതാണ്ട് 200 പേർ ഭൂമിയിൽ അവക്കുള്ള ഒരു ഗ്രാമത്തിൽ സ ഉടമാവകാശവും ഉപേക്ഷിച്ചിരിക്കുന്നു. ഞാൻ വിതരണം നടത്തിയപ്പോൾ, മുമ്പ് 21 ഏകയുണ്ടായിരുന്ന ഒരാൾക്ക് മൂന്നര ഏക്ര കിട്ടിയുള്ള. ഭൂമിരഹിതനായിരുന്ന ഒരുവന്ന് അത്ര കിട്ടി; കാരണം അവന്റെ കുടുംബത്തിൽ ക ടുതൽ അംഗങ്ങളുണ്ടായിരുന്നു. സത്യയുഗത്തിലെ കഥയല്ല ഞാൻ പറയുന്നത്; ഈ കലിയുഗത്തിൽ നടന്നതാണ്. യുഗങ്ങൾ നമ്മു ടെ മാനസികസൃഷ്ടികളാണ്. നാമെങ്ങിനെയുണ്ടാക്കുന്നുവോ അ ങ്ങിനെയിരിക്കും അവ. ഈ കലിയുഗത്തിൽ പോലും ഗാന്ധിജി യെപ്പോലുള്ള ഒരു മഹാനുണ്ടായി. ത്രേതായുഗത്തിലാകട്ടെ രാവ ണനെപ്പോലുള്ള രാക്ഷസന്മാരുമുണ്ടായി. അപ്പോൾ, യുഗങ്ങൾ നമ്മയുണ്ടാക്കുകയല്ല, നാം യുഗങ്ങളെയുണ്ടാക്കുകയാണ് ചെയ്യു ഈ കലിയുഗത്തിൽ ചെയ്യാവുന്ന ഉചിതമായ കമ്മമെന്താ അദ്ദേഹ ണെന്നു ഒരു സുഹൃത്ത് എന്നോടു ചോദിക്കുകയുണ്ടായി. മീതിനെ കലിയുഗമെന്നു വിളിക്കുന്നത് പുസ്തകങ്ങളിൽ കണ്ടതനുസ രിച്ചാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ കലിയു ഗത്തിലെ ജനങ്ങൾ ശ്രീമന്നാരായണഭക്തന്മാരായിരിക്കുമെന്നു ശാ സ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. പ്രസക്തമായ വരികൾ ജഗന്നാഥ ദാസിന്റെ ഭാഗവതത്തിൽനിന്നു ഞാൻ അദ്ദേഹത്തെ വായിച്ച
താൾ:വിനോബയുടെ ശബ്ദം.pdf/9
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല