ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

" അദ്ധ്യായം 3 ഭാഗം കഴിയുന്നതിനുമുമ്പു പിരിഞ്ഞുപോയാൽ പല സുഖങ്ങളുമുണ്ടാകുമെന്നും എല്ലാവരും വിചാരിച്ചിരു ന്നുവെങ്കിലും ഭാഗം കഴിഞ്ഞതിനുശേഷം ഭവിച്ചതു മറി ഭാഗപത്രം എഴുതി ഒരു പന്തീരാണ്ടു കഴിയുന്ന . തിന്നുമുമ്പു നാലായി പിരിഞ്ഞു പൂവകത്തറവാടു നാ നാവിധമായി നാമാവശേഷമായി എന്നേ പറയേണ്ടു. അ വസാനത്തിൽ ശേഷിച്ച ശാഖയിലെ കാരണവർ സം ബന്ധമുണ്ടായതു തൃകുടുംബത്തിൽ കലഹമുണ്ടാക്കിത്തീ ക്കുന്ന കായത്തിൽ പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടായിരുന്ന കുണ്ടിലെ എന്നൊരു വീട്ടിലായിരുന്നു. ഈ കാരണവ ഉക്കണ്ണനുണ്ണി എന്നാണ് പേർ. കണ്ടുംകൊണ്ടും ഉക്ക നുണ്ണിനായർ കുണ്ടിൽ ചാടിയതും എങ്ങിനെ എന്നു സം ശയിക്കുന്നവരുടെ സംശയനിവൃത്തിക്കായി ആ ന്ധം ഉണ്ടായതിന്റെ ചരിത്രത്തിൽ കുറഞ്ഞൊന്നിവിടെ പറയാം. സംബ ഉക്കണ്ണനുണ്ണിനായർ അടങ്കപ്പിടുക്കം അയ്യങ്കാർ എ ന്നു വിളിച്ചുവരുന്ന ഒരു വക്കീലിന്റെ ഗുമസ്തനായിരുന്നു. കുണ്ടിലെ വീടും അടങ്കപ്പിടുക്കം അയ്യങ്കാർ പണി എടു ക്കുന്ന കോടതിയുടെ അയൽ വളപ്പിലാണ്. ഒരു ദിവസം ഉച്ച സമയത്തു ദാഹശമനത്തിനുവേണ്ടി ഉക്കണ്ണനുണ്ണിനാ യർ കുണ്ടിലെ വീട്ടിൽ കയറിച്ചെന്നു വെള്ളം ചോദിച്ചു. കുണ്ടിലെ ഭഗവിയമ്മ ഉക്കണ്ണനുണ്ണി നായക്കും ഒരു കസേ രി ഇട്ടുകൊടുത്തു കാപ്പിയും പലഹാരവും മുറുക്കാനും കൊ മുൻ പരിചയമില്ലാത്തവർ ആവശ്യപ്പെട്ടതിലധി കം ആതിഥ്യാദികൾ ചെയ്യുമ്പോൾ ഹേതുരത്ര ഭവിഷ

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/13&oldid=221467" എന്ന താളിൽനിന്ന് ശേഖരിച്ചത്