ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിനുശേഷം മുറി വിട്ടുപോവാൻ
തുനിഞ്ഞിടും മുൻപ്, ലനന്തപുണ്യം
ളിച്ചു വക്തത്തിനു വീണ്ടുമോമൽ-
കരാംബുജ സ്പർശനമേല്ക്കമൂലം.

ഇനിച്ചുരുക്കിപ്പറയാം. കഥാംശം-
ള മാവിലെൻ നിദ്, പുലർച്ചയോളം
ൽജമാനന്ദസക്തിദീപ്ത-
സ്വപ്നങ്ങളാൽ ഭാസുരമായിരുന്നു!

III



വിചാരാൻ മാന്ത്രികനൊന്നുകൂടി-
തൻപീഞ്ഞ്ഛികാരത്തെയിളക്കിയപ്പോൾ,
മറഞ്ഞുപോയാപ്പടമാ സ്ഥലത്തിൽ
പ്രത്യക്ഷമായ മറ്റൊരു പൂർവ്വചിത്രം

പുലർന്നു നേരം സുമസൗരഭത്തെ-
പ്പത്തി തെന്നലുണർന്നു ലോകം;
പ്രഭാതവേളാഗനീതൻ കവിൾത്ത-
ട്ടാരകതമായർക്കു സമാഗമത്താൽ.

ഉഷസ്സിൽ നൈസർഗ്ഗികകാന്തിയേന്തും
തോട്ടത്തിൽ ഞാൻ ലോത്തുകയായിരുന്നു
നാനാസുമശണയവന്റെ ചുറ്റും
വരിഞ്ഞു മഞ്ജസമിതമാകുന്നു നിൽപ്പ്,

പൂമ്പട്ടിളംപുല്ലു നിറഞ്ഞ ദിക്കി-
ലിക്കാഴ്ചയിൽക്കണ്ണു കുളിർത്തു നില്ക്കേ,
അനാരതം യോഗികൾ വാഴ്ത്തിടുന്നാ
സ്വർല്ലോകവാസത്തിലാസക്തനായി ഞാൻ

അഹോ, വിമോഹം-നിജ മാനനസത്തിൽ
പകർപ്പു താൻ കണ്ടതു മർത്ത്യനെങ്ങും
ആ സ്വർഗ്ഗവും നരകവും മനസ്സിൻ
താൽക്കാലികാവസ്ഥ രചിപ്പതല്ലീ?

പ്രേമാരവിന്ദപ്പുതുതല്പമിട്ട
പന്ഥാവിൽ ഞാനെൻപദമുന്നിലേക്ക്,
ലോകത്തിലേതുണ്ടൊരു കാഴ്ചയെന്റെ
നെഞ്ചിൻസ്സുധാസേചകമായിടാതെ?

എന്തിന്നു?-മൽപ്രേയസി തന്നിരുന്ന
പുത്തൻപനീർപ്പൂവു, ദശാന്തരത്തിൽ