ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
47

വിധേയൻഞാനുമിന്നധികാരത്തിനെൻ വിധേയരായുണ്ടു പല ഭടന്മാരും ഗമിക്കായെന്നുഞാനവരിലേകനോ ടുരയ്ക്കുമെന്നാകിലവൻ ഗമിക്കുന്നു വരികയെന്നു മറെറാരു നാടു ഞാൻ പായുകിലവൻ വരുന്നു കേവലം ഇതു നീ ചെയെന്നിവൻ ഭൃത്യനോ മൊഴി ചൊൽകിലുടനേ ചെയ്യുന്നു. മൊഴിയിവയെല്ലാം ശ്രവിച്ചു യേശുതാ നതീവ വിസ്മയരം കലന്നുടൻ തിരിഞ്ഞുനിന്നനു ചാരെ വീക്ഷിച്ചു പറഞ്ഞി ഞാനുമിതുകണക്കിനെ ടൊരു പരമവിശ്വാസദൃഢതയെങ്ങുമേ ചെറുതും കണ്ടീലിസ്രയേലിൽ പോലുമേ ഭടേശമിത്രങ്ങൾ ഭവനമെത്തവേ തദീയാതനയരോഗനായ്കണ്ടാർ. അടുത്തനാളവൻ നയിൽ നഗരത്തിൽ കടന്നുചെല്ലുവാൻ വിനിമിക്ക അനേകം ശിഷ്യരുമസംഖ്യമായ് മാറു ജനങ്ങളുമവൻ പിറകേടിനാർ നഗരദ്വാരത്തിൻ നികടമെത്തവേ അകമേനിന്നൊരു മൃതശരീരത്തെ വെളിയിലേയ്ക്കങ്ങ് നയിച്ചതുമവ കളവേ കാണായി; മൃതിയടഞ്ഞവൻ ജനനയാൾക്കൊരേ മകൻ; അവളൊരു വിധവ ചുറ്റുമുണ്ടനേകം പൊരയും 4