14
ദ്ര. "ഉണരുക!! പ്രഭാതം നിശയുടെ പാത്രത്തിൽ ഒരു കല്ലെറിഞ്ഞു. അതു് താരാഗണങ്ങളെ പലായനം ചെയ്യിച്ചു. ആഹാ, അത്ഭുതം! സുൽത്താന്റെ സ്തൂപികകളെ പ്രഭാമയമായ ഒരു വലയിൽ കുടുക്കിപ്പിടിക്കുന്ന പൂൎവദിക്കിലെ ഈ ശിക്കാരി ആരാണ്?" എന്നിങ്ങനെ തുടങ്ങുന്ന അനവദ്യസുന്ദരമായ രമണീയകാവ്യത്തിന്റെ പ്രണേതൃപ്രഭാവനായ സാക്ഷാൽ ഓമർ അനവരതം വിജയിക്കുന്നു.
ന്നു. രാമർഖായം, ഉമാർഖയ്യാം എന്നെല്ലാം പറയുന്ന ഉമ്മർകോയാതങ്ങൾ സരസന്മാരിൽ ഒരു പോക്കാടനല്ലായിരുന്നു. എങ്കിലും, ഈ ലബ്ബാ വേഷധാരി സ്വമത പ്രമാണങ്ങളെ സുരംഗീകരിച്ച്, മദിരാ, മദിരാക്ഷി എന്നീ ശക്തിദ്വയങ്ങളിൽ ഐഹികാനന്ദത്തിന്റെ ദിവ്യാനുഭൂതിക്കുള്ള ഹാജർ പ്രാന്തങ്ങളെ സ്വർപ്നദൎശനം ചെയ്തിരുന്നു.
6.
കണ്ടിവാർകേശിയാം മങ്കയാൾതന്നുടെ
ചുണ്ടിലെ സ്വാരസ്യത്തേൻ നുകൎന്നും
വേണ്ടപോൽശ്ശോണിതശോണമാം നന്മമധു-
വുണ്ടു രസിച്ചും വസിച്ചോരുമാർ
'മറ്റുകാൎയ്യങ്ങൾക്കായ്ജീവിതംപോക്കിയാൽ
തെറ്റെ'ന്നു ചൊന്നതേയുണ്മയാവൂ!
2. ഓമർഖ്യായത്തെ നാലപ്പാടൻ പറഞ്ഞുകേട്ടിട്ടുണ്ട്. എഫ്. എം. എസ്സിൽ വെച്ചു ഞങ്ങൾ തമ്മിൽ കണ്ടു