ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18

ഹാസ്യരേഖകൾ

൫. ചുവടെ ചേൎക്കുന്ന കണക്കനുസരിച്ചുള്ള സ്റ്റേഷണറി സാമാനങ്ങൾ ടി കമ്മിറ്റികൾ ഉപയോഗിച്ചിട്ടുള്ളതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു.

കമ്മിറ്റി അംഗങ്ങൾ:- കടലാസ് (ഫുൾസ് ക്യാപ്പ്) ൧൫,൩൮൯൪൩ ഏക്കർ ബ്ലാട്ടിംഗ്. ൧,൮൨,൦൧ ടി മഷി. ൫,൪൯,൨൩൨ പറ പേന ൯,൦,൯൨൮ എണ്ണം മൊട്ടുസൂചി ൧൨,൪൫൮ റാത്തൽ അച്ചടിക്കാൻ കടലാസ് ൩൪,൫൯൮൫ ചതുരശ്രമൈൽ.

൬. ൧൧൧൮, ൧൧൧൯, ഈ കൊല്ലങ്ങളിലായി പൌരപ്രവൎത്തകന്മാരിൽ ൫൬ ശതമാനത്തോളം ഇത്തരം കമ്മിറ്റികളിൽ ഏൎപ്പെട്ടിരുന്നതായി കാണുന്നു. തനിമിത്തം നഗരസഭ, ചട്ടസഭ മുതലായ സ്ഥാപനങ്ങളിൽ സ്ഥാനാിത്വത്തിനും, പ്രസംഗം ആദ്ധ്യക്ഷം വഹിക്കൽ മുതലായ ആഘോഷങ്ങൾക്കും തക്കതായ ആൾ കിട്ടാതെ പൊതുജനങ്ങൾ വിഷമിക്കേണ്ടിവന്നതായി ഞങ്ങൾക്കു വിശദമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/26&oldid=222007" എന്ന താളിൽനിന്ന് ശേഖരിച്ചത്