ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

"സ്നേഹിതാ, കണക്കു തെറ്റുകയില്ല. ഈ വമ്പിച്ച ലോകമെല്ലാം ഒരു മഹാകുടുംബമാണ്. ആ വിപുലകുടുംബത്തിൽ ഒരു ചില്ലറ പേഷ്കാൎക്കോ, ഒന്നു രണ്ടു മഹാരാജാക്കന്മാൎക്കുതന്നെയോ യാതൊരു പ്രത്യേകസ്ഥാനവുമില്ല."

ഇതു കേട്ട് എന്റെ പരിചയക്കാരൻ യാത്രപറയാതെ പിരിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/86&oldid=223281" എന്ന താളിൽനിന്ന് ശേഖരിച്ചത്