ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പെരുതായുള്ളോരു ദുരിതവാരിധി തരണമെങ്ങൾ തരണം. അതിനു നിന്നുടെ മരണസേവയാ മരിയോരു തോണി യരുളേണം. അടിമയായ പക്കോരിവരെ ഞാനെന്നും വെടിയുന്നില്ലെന്ന നിനവാലേ, അഴൽ തീർത്തിടും നിൻ കഴലിൽ ചോരു കനിവുണ്ടാകേണം ഭഗവാനേ!