ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5. അമ്പു കൊണ്ട പക്ഷി.

(മഞ്ജരി)

പൂങ്കാവിലെങ്ങു മിളങ്കാറ്റു വീശിയും
തേങ്കിനിയുന്ന മലർ വിരിഞ്ഞും,

നല്ല വസന്തനാളെങ്ങും കളിക്കവേ
മെല്ലേ വടക്കു ഹിമാദ്രി നോക്കി,

കൂടണഞ്ഞീടുവാൻ കാട്ടരയന്നങ്ങൾ
കൂട്ടമായ്ക്കൂകി പ്പറന്നിടുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/14&oldid=219950" എന്ന താളിൽനിന്ന് ശേഖരിച്ചത്