ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-24-
12. ഉദയസൂയ്യൻ. കുളുർകാറ്റോ കൂത്താടു മിളംകിളികൾ പാടവേ, ഉദയപ്പൊന്മലയിൽ നി ന്നുയർന്നു ബാലഭാസ്കരൻ, ഇരുളാമാനയെക്കൊന്നു പുരളം രക്തധാരയാൽ കിഴക്കൻ മലയിൽ കാന്തി യൊഴുക്കും ബാലസിംഹമോ? പുലർകാലത്തു പൂത്തുള്ള പലമാതിരി പൂക്കളെ മുപ്പാരിൻ ദൃശ്യദേവൻ മുമ്പിലിക്കയോ മഹി പ രാമൻ. ഉദയപ്പൊന്മല ഉദയം. ബാലഭാകരൻ കുട്ടി ഇൻ രുമാന ഇരുളാകുന്ന ആന. ആനയും ഇരുട്ടും ഒരുപോലെ കുട്ടി സം, ഇരുട്ടാകുന്ന ആനയെ കൊന്നു ചോര ചിന്നിയ സിംഹാ ട്ടിയോട് തുല്യമാക്കിയിരിക്കുന്നു. ഉദയസമയം ചുകപ്പുനിറമുണ്ടാകുമ ല്ലൊ, കിഴക്കൻമല ഉദ്യാവരം. മുപ്പാരിൻ ദൃശ്യദേവൻ മൂന്നു ലോ കത്തിനും ദൃശ്യനായ കാണപ്പെടാവുന്ന ദേവൻ (സൂൻ). മഹി ഭൂമി പലമാതിരി പുഷ്പങ്ങൾ പുലർകാലത്ത് വിരിയുന്നതു്, ഭൂമി സൂനും അവയെ കാഴ്ചവെച്ചു വണങ്ങുകയാണോ എന്നു തോന്നും.