ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-28-
14. മഹദ്വാക്യങ്ങൾ. മുള്ളുള്ളവൃക്ഷങ്ങളൊട്ടകത്തിന്നി മുള്ളത്തിലാഗ്രഹം മാനിന്നിളം പുല്ല്. മണമുള്ളൊരു കുസുമങ്ങൾ തിരഞ്ഞി ട്ടണയുന്നില്ലേ വണ്ടുകളെങ്ങും? തന്നത്താനറിയാത്ത ജളന്മാർ തന്നുടെ കനമതു താനേ കളയും. സത്യാസ്വയംവരം. പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും രാമായണം ഈ പാമ്പു കടിപ്പാനായ് ചീറിവന്നങ്ങടുക്കുമ്പോൾ ഏറുനിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകില്ലേതും. പഞ്ചേന്ദ്രോപാഖ്യാനം