ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-29-


വെയിലെന്നും മഴയെന്നും രാവെന്നും പകലെന്നും വാലേതു തലയേതെന്നറിയാത്ത പുരുഷന്മാർ കോലുന്ന പരിഹാസം പറഞ്ഞിട്ടും ചിരിച്ചിട്ടും കാലങ്ങൾ വൃഥാ തന്നെ കഴിക്കുന്നു മരിക്കുന്നു. ഒട്ടേറെയറിവുള്ള ഭച്ചേരി പറഞ്ഞാലും പട്ടാങ്ങി നാത്തിലെന്നാൽ നിരൂപിച്ചു നടക്കാവൂ. ത്രിപുരദഹനം.

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/31&oldid=220184" എന്ന താളിൽനിന്ന് ശേഖരിച്ചത്