ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-32-
16. സീതാന്വേഷണം.
——————
അകായിൽ പുടൻ രാമൻ
നോക്കിമുറിയിലൊക്കയും.
അടുത്തും ദൂരെയും ചുററും
പാഞ്ഞന്വേഷിച്ചു ലക്ഷ്മണൻ.
അലച്ചു ചുറ്റുന്നു കാട്ടിൽ
സീതപോറ്റിയ പൈങ്കിളി
അങ്ങങ്ങുഴന്നു നില്ക്കുന്നു
"ദേവി പാലിച്ച് മാൻ നിര.
സീതേ, സീതേ, യെന്നു രാമൻ
വിളിച്ചങ്ങളും തേടിനാൻ.
ആ, ആ, യെന്നുന്നു
ലക്ഷ്മണൻ വിളികൂട്ടിനാൻ.
പുഴക്കടവിലും, വള്ളി-
ക്കെട്ടിലും പുളിനത്തിലും
പോയി നോക്കീടിനാർ രണ്ടു-
പേരുമപ്പുഴ തന്നിലും.
നോക്കീ ശിലാതലത്തിങ്കൽ-
തച്ഛായതന്നിലും,