ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-33-

നോക്കി രാഘവർ ദേവിക്ക-
ദിഷ്ടമാം ദിക്കിലൊക്കെയും.

അയ്യോ! സീതേ, ജനക
യെന്നെയെൻ പ്രാണനായികേ,
ഈ വനത്തിലുപേക്ഷിച്ചി-
ട്ടെ നീ പോയ തോമലേ,

അയ്യോ കത്തുന്നു ഹൃദയം;
മങ്ങുന്നു കാഴ്ച ലക്ഷ്മണ,
ചുഴറുന്നു പമ്പരം പോ-
ലെല്ലാമെൻ മുമ്പു ദുർവ്വിധി.

ബാലരാമായണം. ആശാൻ

—————— ശിലാതലം=പാറപ്പുറം, ജനകജ=സീത

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/35&oldid=220191" എന്ന താളിൽനിന്ന് ശേഖരിച്ചത്