സുപ്രസിദ്ധകവിയായ
പള്ളത്തിന്റെ
പദ്യതാരാവലി
I--IV Parts For Classes II, III, IV & V
(Approved by Madras Text Book Committee)
ഏറ്റവും ലളിതവും സാഹിത്യഗുണം തുളുമ്പുന്നവയുമായ കവനങ്ങൾ തിരഞ്ഞെടുത്തും സ്വന്തമായ് ചേർത്തും അമൃതഗുളിക പോലെ പാകപ്പെടുത്തിയത്. പുനം, പൂന്താനം, ചേലപ്പറമ്പ്, നമ്പ്യാർ, എഴുത്തച്ഛൻ, ചെറുശ്ശേരി, വെണ്മണി, വള്ളത്തോൾ, ആശാൻ, ഉള്ളൂർ തുടങ്ങിയ മഹാകവികളുടെ ചെറുകവിതകൾ.
I 0--2--6
II 0--2--9
III 0--3--0
IV 0--3--3
As an Inspecting Officer of Elementary Schools,
I welcome these publications.
- C.K. NAIR, B. A. , L. T.
- Deputy Inspector of Schools
കഥാലതിക
(ബാലകഥകൾ)
എബ്രഹാം ലിങ്കൻ, ബുദ്ധൻ, നബി തുടങ്ങിയ ചരിത്രപുണ്യപുരുഷന്മാരുടെ മനോഹരകഥകൾക്കു പുറമെ, ധർമ്മോപദേശം ചെയ്യുന്ന നിരവധി ചെറുകഥകളടങ്ങിയത്. ഇവയിലെ ഭാഷാഭംഗിയുടെ സ്വാദ് പരീക്ഷിച്ചറിയേണ്ടതാണ്. സത്യം, സമഭാവന, ധീരത, സ്വാഭിമാനം, അനുസരണശീലം, സ്വാതന്ത്ര്യം തുടങ്ങിയ പല ഗുണങ്ങളും ഉളവാക്കുന്ന കഥകൾ.
I 0--3--0
II 0--3--9