മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്. മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.
പ്രകാശകന്മാർ.
PADYATARAVALI
I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, off which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced. C.K Nair, B.A, L.T. DEPUTY INSPECTOR OF SCHOOLS. PALGHAT. 7-3-31