-5-
കേരളത്തിലെ ആധുനിക കവികളിൽ അഗ്രഗണ്യ
ന്മാരിൽ ഒരാളായ മിസ്റ്റർ പള്ളത്ത് രാമൻ പ്രസാധനം
ചെയ്തു കഥാലതിക, പദതാരാവലി' ഈ പുസ്തക
ങ്ങളുടെ ചില ഭാഗങ്ങൾ ഞാൻ വായിച്ചു നോക്കുകയു
ണ്ടായി. മേപ്പടി പുസ്തകങ്ങളിൽ ഹിതോപദേശങ്ങളായ
പല പാഠങ്ങളും മനസ്സിന്നു ആഹ്ലാദകരമായ പല വി
ഓരോ വിഷയങ്ങളെപ്പ
ഷയങ്ങളും അടങ്ങിക്കാണുന്നു.
3
ററി പ്രസിദ്ധപ്പെട്ട കേരളകവികൾ എഴുതിയ പദ്യങ്ങ
ളിൽനിന്നും ഓരോ ഭാഗങ്ങൾ തിരഞ്ഞെടുത്തു ആ വക
ഒന്നായി പുസ്തകരീതിയിൽ പ്രസിദ്ധപ്പെടുത്തുവാൻ മി
സ്റ്റർ രാമൻ ഉദ്യമിച്ചത് ഏറ്റവും സ്തുത്യം തന്നെ
......................................... മേപ്പടി
പദതാരാവലി പുസ്തകങ്ങളും കഥാല
തികയും പ്രാഥമിക വിദ്യാലയങ്ങളിൽ ഏപ്പെടുത്തു
ന്നതിനെപ്പറ്റി വിപരീതാഭിപ്രായം ആക്കും ഉണ്ടാവു
മെന്നു തോന്നുന്നില്ല.
ഈ പുസ്തകങ്ങൾക്കു മേപ്പടി
വിദ്യാലയങ്ങളിലും മറ്റും ധാരാളം പ്രചാരം ഉണ്ടായി
കാണാൻ ആഗ്രഹിക്കുന്നു.
11th March, 1931 K. Koman Nair, B. H., B. L. ADVOCATE & PRESIDENT TALUK BOARD, PALGHAT.