നാലാമതിൽ പടക്ക. വന്നു, Tippu's conquest of 1788.
സകലകലാപി (vu.) nearly omniscient.
കലായി Ar. qual്i, Port. Calaim, tinning of vessels, also കല്ലായ്ക്കിടുക.
കലായ്ക്കാരൻ tin-man. [TrP.
കലാൽ H. kalāl Arrack farm കലാൽ സമ്പ്രതി
കലാശം kalāšam (കലപ്പു, Ar. ϰalāsa) Conclu- sion, esp. in music=താളത്തിന്റെ തീൎപ്പു. ക. വരുത്തുക, കലാശിക്ക to bring to conclusion,= സമാപിക്ക; also കലാസ്സായി പോയി is lost, gone.
കലാശി, കലാസ്സ് Ar. H. ϰalāṣi Sailor, ഒടി യിൽ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരൻ a lascar.
കലി kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധൎമ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളിൽ പറ്റായ്വാൻ Bhr. 3. the spirit of this age, strife (=കലഹം). 4. a year of the Cali- yuga, which began on the 18th February 1302 bef. Christ; a date.
കലികയറുക, ഉറയുക to be possessed.
കലിഇറക്കുക=ദൈവതോപദ്രവം നീക്കുക.
കലിദ്രുമം=താന്നി Terminalia.
കലിപണം (Trav.) 1/7 Rupee, or=4 Chacram.
കലിപുരുഷൻ demon; quarreller.
കലിയൻ 1. something monstrous, as high wave. 2.=കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കലിക kaliγa S.=കല II, 1; Flowerbud=മൊട്ടു.
കലിക്ക kalikka 1. S. To drive, hold കലിതം= കലൎന്ന, as കലിതമുദം Mud. joyfully. — observe ഇതികലയരാജൻ ChVr. (Imp.) 2. (C. Te. to mix) M. to have a distaste, heart-burn നെഞ്ഞു കലിക്ക=ഹൃല്ലാസം Asht. to be rancid, stale അപ്പം, നെയി കലിച്ചു പോയി V1. (= കനെക്ക 3) 3.=കനിയുക 3. to ooze through.
|
VN. I. കലിച്ചൽ, കലിപ്പു porosity.
II. കലിപ്പു distaste, coppertaste.
കലിംഗം kaliṅġam S. Telinga, Telugu country (Calingæ proximi mari, Plin.)
കലിതം kaliδam, partic. of കലിക്ക 1.
കലിവു, കലുവു Ar. qalb, Mind കല്പന ത ന്നേ പോരാ കലിവിൽ നിനവും വേണം prov.; also mercy=കനിവു (Mpl.)
കലീപ്പന്മാർ Ar. ϰalīf, Caliphs; a class of Māppiḷḷa jugglers.
കലുഷം kalušam S. Turbidness (കലങ്ങു), im- purity, sin അവന്റെ ക. ഒക്കയും ഇഹത്തിങ്കൽ അനുഭവിക്ക KR. [sin on thee.
നിങ്കലും കലുഷത ചേൎപ്പാൻ Si Pu. to bring
കലോറ=കലവറ.
കൽ kal 1. √ of കലങ്ങു, കലചു, കലമ്പു, കല രു, കലഹം etc. 2. see കല്ലു. 3.=കാൽ in Loc. ഒരിക്കൽ, ഭഗവാങ്കൽ.
കല്ക്ക, കറ്റു kalka defV. To learn (see ക റ്റു 2.) കല II, 2.
കല്ക്കം kalkam S. 1. (= കലക്കം, കളങ്കം) Sedi- ment, dregs; medicinal paste ഏലത്തരി കഴഞ്ചു etc. ഇവ കല്ക്കമിട്ടു എണ്ണവെന്തു MM. 2.=ക ലുഷം sin. 3. turkey MC. (formerly called Calicut fowl) കല്ക്കു D.
കല്കി the 10th Avatāra of Vishnu, expected to put an end to Cali.
കല്പം kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാൽ KR.; prescrip- tion, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas,=420,000,000 years (astr.) ച തുൎയ്യുഗം കൂടിയതു ബ്രഹ്മന്റെ ഒരു പകൽ അതി ന്നു കല്പം എന്നു പേർ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോൎത്തു വൃഥാ VCh. 3. a very high number,=10 millions of millions CS. ആ യിരം കല്പങ്ങൾ AR. മാകല്പം 100 millions of millions CS. 4. aM. vigour (=കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1.
Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heaven- ly tree, that yields every wish. അവൻ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നൽ CG.
|