കിളി kiḷi T. M. (C. Tu. Te. ഗിളി, ഗിണി.) "chirping" C. 1. Parrot, Palæorpis. കിളി പ റയുംവണ്ണം prov. കിളിമാംസം ത്രിദോഷഘ്നം GP. പഞ്ചവൎണ്ണക്കിളി=ശാരിക. 2. other birds തൊ പ്പിക്കിളി V2.; വെട്ടുക്കിളി locust.
Hence: കിളിക്കത്തി scissors to cut betelnut V1., Palg.=അടക്കാകത്തി No.
കിളിക്കൂടു a cage SiPu.
കിളിപ്പാട്ടു a song as told by a parrot.
കിളിമൂക്കു parrot's beak, Roman nose, an Ola book mark.
കിളിവാതിൽ a window.
കിളിയോലത്തൈ or കിളി ഇട്ടതു, പിരിഞ്ഞതു 2nd stage of the cocoanut-palm, spreading its branches like wings, also കിളിയോല പാറിയതായി ൩ തൈ MR. കിളിയോല മു തിൎന്നതു 3rd stage, when the branches rise above the pit (see കിഴി).
കിളിച്ചൽ kiḷiččal So. A bud, fr. കിളു.
കിളിഞ്ചി (T. — ഞ്ചിൽ) a shellfish. Arb.
കിളിഞ്ഞിൽ So. a tree (see ഇളിഞ്ഞിൽ).
കിളുക്ക, ത്തു kiḷukka So. (hence കിളർ) To grow up, വിതകൾ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുൎക്ക, ൎത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുൎക്കുമ്പോൾ, കാനനേ കിളുൎക്കുന്ന പുല്ലും PT.
CV. കിളുൎപ്പിക്ക to make to sprout, help a tree to shoot by laying open its roots (=ചി ളളി നന്നാക്കുക), കിളുൎപ്പിച്ചു നനെച്ചു വളൎത്താ ലും PT.
കിളളുക kiḷḷuγa T. M. (C. Te. ഗില്ലു; comp. ചി ളളുക) To nip, pinch, pluck കിളളിക്കൊടുക്ക give by little & little. ഒരു കിളളു, കിളളൽ as much as is taken up between 2 fingers, a pinch (=നുളളു). [temple.
കിളളിക്കുറിച്ചിമഹാദേവ Sil. N. pr. of a Siva
കിഴക്കു kil̤akku̥ T. M. (C. കെളഗു below fr. കിഴു) The lowland of the Tamil̤ country, east (opp. മേൽ); front, face (=മുമ്പു) കി. വെളുക്കു ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR.
കിഴക്കൻ 1. a man from the east കിഴക്കർ തെക്കരും KR. 2. in comp. eastern കിഴ
|
ക്കങ്കൂറ്റിലേ രാജാവ് V1. the king of Anga- māli — കിഴക്കൻ ചരക്കുകൾ TR. (f. i. കി ഴക്കൻ പുതപ്പു MR.) wares from Tamil̤ or Mysūr country, കി. കാറ്റു etc.
കിഴക്കിന (— ക്കിനി So.) east wing of a building.
കിഴക്കേ, കിഴക്കോട്ടു eastward.
കിഴങ്ങു kil̤aṅṅu̥ (√ കിഴു) T. M. (Tu. കെരംഗു C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc. 2. Yam Dioscorea aculeata; കണ്ടിക്കി. a Diosc. that climbs up Jack trees; മു(ൾ)ക്കി. Diosc. sativa; കാട്ടുകി. Diosc. bulbifera, also Convol- vulus Malab.; നീണ്ടിക്കി. one deeply rooted, taken up in the 3rd year; നീർക്കി. Scirpus kysoon; ചീനക്കി. & മരക്കി. Convovulus Bat- atas; ചെറുകി. etc.
കിഴങ്ങുകാരൻ 1. a baker, കാന്ദവികഃ. 2. who hides a matter within his heart=കിഴങ്ങൻ.
കിഴമ kil̤ama T. (കിഴു)=ആഴ്ച Day of the week. കിഴവൻ "going down" old man, vu. കിളവൻ. f. കിഴവി & — ത്തി Arb.
കിഴയം a med. Tdbh. ക്ഷയം.
കിഴി kil̤i M. T. (T. scratch, torn piece) 1. A piece of cloth, containing a prize or present കിഴിശ്ശീല, കിഴിക്കെട്ടുക. Often=sealed money V1. ൧൮ കിഴിയായി പകുത്തു KU. different pre- sents to Brahmans in cloth knots, കിഴിക്കാ രൻ V1. cashkeeper. കിഴിവെക്ക present of rice & money, കിഴിയും വെച്ചു നമസ്കരിക്ക ChVr. 2. a poultice wherewith diseased members are gently beaten കിഴികാച്ചി വെക്ക, കുത്തുക, തിരുമ്പുക. Hence II. കിഴിക്ക.
കിഴിയുക kil̤iyuγa (T. M. ഇഴി fr. കിഴു) 1. To descend, കീ vu. come down!; to leave house or ship പുറത്തു കിഴിയുന്നതിന്നു പേടിച്ചു TR. പുര പ്പുറത്തു നിന്നു കിഴിഞ്ഞു പോയി from roof. ഇവി ടുന്നു കിഴികയില്ല shall not leave (=ഒഴിക്ക); നീലേശ്വരത്തുന്നു കിഴിഞ്ഞു നടന്നാൽ jud. setting out, starting; also to risk oneself നാനാ വിധത്തിന്നു കിഴിഞ്ഞു TR. joined the insurrec- tion. 2. to be subtracted, low, degraded. വാരി യർ ബ്രാഹ്മണരിൽനിന്നു കിഴിഞ്ഞവർ ശൂദ്രരിൽ
|