കൊടിയൻ (1) dog, f. കൊടിച്ചി.
കൊടിയാട=കൊടിക്കൂറ f.i. തെരുവീഥിതോ റും കൊ. യും തൂക്കി KR.
കൊടിയിട=കൊടിനടു f.i. നൽക്കൊടിയിട യാൾ RC. slender shaped.
കൊടിയിറക്ക to take down the flag.
കൊടിയേറ്റു hoisting a flag, festival in Tra- vancore.
കൊടിഞ്ഞ koḍińńa (T. കൊടിച്ചു cheek) 1. Temples കൊടിഞ്ഞയിൽ കുത്തുക V1. 2. pain in the temples. ഇന്തിരൻ കൊ a med. tic doulou- reux. Other kinds are സൂൎയ്യ —, സോമക്കൊ ടിഞ്ഞി (sic.)
കൊടിൽ koḍil (കുടുക്കു) Tongs. കൊ. കൊണ്ടി റുക്കി V1. കൊ. കൊണ്ടു മാംസം പറിക്ക TR. a torture. — പല്ലു കുടിൽ V2. pincers, tooth- drawer. — കൊടിലിന്നു കൊട്ട prov. (to receive a redhot iron in a basket).
I. കൊടു koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Ex- treme, steep. 2. severe, intense, cruel.
adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടൻ KR. rough. കൊ. സ ഗരന്മാർ KR. daring. കൊടിയായുധങ്ങൾ RC. fierce. — neuter കൊടുതു, as അന്തകൻ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight.
Hence: കൊടുകൂരം(കൊടുകൂരവാക്കുകൽ KumK.), കൊടൂരം awful intensitiy (=കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.)
കൊടുക്കായ്പുളി=കുടമ്പുളി.
കൊടുങ്കാടു thick jungle.
കൊടുങ്കാറ്റു hurricane.
കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceil- ing beam B.
കൊടുങ്കോപം rage, നിറഞ്ഞു കൊ RS.
കൊടുങ്ങല്ലൂർ (Syr. doc. കൊടുങ്കൂലൂർ, S. ശ്രീ കോടരപുരി, else മഹാദേവർപട്ടണം) N.pr.
|
Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song).
VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്റെ കൊ med.= കടുപ്പം
കൊടുന്തീ violent fire, കൊ'യിൽ എരിക്ക ChVr.
കൊടുപ്പിടിയാക്ക exceeding haste=ബദ്ധപ്പാടു.
VN. കൊടുമ (=കടുമ), പോൎക്കൊടുമതൻ വഴി ഉരപ്പതിന്നു RC.
കൊടുമുടി (1) peak, pinnacle; കുന്നിൻ കൊ. അടൎത്തു AR6.; കൊ. കളെയും ഏന്തി RC.
കൊടുമ്പിരി wrong twist, കൊ. കൊളളുക; also =കടുമ്പിരി.
കൊടുംവെയ്യിൽ=കടുംവെയ്യിൽ.
കൊടുവാൾ (Te. C. sickle) hatchet, large split- ting knife=കത്തിവാൾ (In prov. opp. നി ടുവാൾ). [മ്പു കൊടെയ്തു RC.
II. കൊടു aM=കൊണ്ടു for metre's sake. അ
III. കൊടുകൊട Sound as of bones knocking against each other, നടക്കുമ്പോൾ കൊടുകൊട തമ്മിൽ ഇടയും കൊട്ടുകാൽ KR.
I. കൊടുക്ക koḍukka T. M. C. (aM. കുടു, Tu. കൊറു; prh. Caus.of കൊൾ) 1.To give, bestow. കൊടുക്കുന്ന വില lowest price. ഒർ ആൾക്കു കൊടുത്തതും തിന്നതും പറയുന്നത് എനിക്കു ശീ ലമല്ല don't like to stir up old accounts; also with Loc. (hon.) കുമ്പഞ്ഞിയിൽ കൊടുക്ക, പ ണ്ടാരത്തിൽ കൊടുത്തു TR. It differs from തരു വാൻ f.i. കാരണവനു കൊടുപ്പാൻ നിന്റെ പ ക്കൽ ഒന്നു തരുവാൻ ഉണ്ടു TR. — കൊടുത്തയക്ക to send, കൊടുത്തൂടുക V1. to give through a third person. കൊടുക്കലും വാങ്ങലും intercourse, trading, also കൊടുക്കവാങ്ങൽ mutual deal- ings. കൊടുത്ത മെയ്ക്കും കൊണ്ട മെയ്ക്കും (doc.) 2. like: to give him well, to flog, throw, തൊണ്ടു കൊണ്ടു, വടി കൊണ്ടു കൊ.; ബാണം കൊണ്ടു കൊടുക്കുരസി RS. ഉന്ത്, തല്ല് etc. കൊടുക്ക 3. auxV. with act. V. do for another's benefit ചൊല്ലിക്കൊടുക്ക; തല്ലിക്കൊടു (prov.) punish! കല്പിച്ചു കൊടുത്തു granted. കോട്ട പിടിച്ചു കൊടുത്തു took the fort for his friend. — With
|