തൊള്ളു toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
തൊഴിക്ക tol̤ikka (C. തുളി to trample, Tu. churn) 1. To beat the breast from grief മാറിൽ തൊ. KR. തൊഴിച്ചലെച്ചു വീണുരുണ്ടു പെണ്ണു ങ്ങൾ Bhr. 2. So. to kick; to whip with twigs, to cudgel V1. a. നന്ദജൻ മേനിയിൽ അസ്ത്ര ങ്ങൾകൊണ്ടു തൊഴിച്ചു CG. — ബാണങ്ങൾ തൊ. Brhmd. (=പൊഴി)
VN. തൊഴി of 1 & 2.
തൊഴിയുക (loc. = കൊഴിയുക?) to droop; leaves, fruits to fall, to patter.
തൊഴിൽ tol̤il T. M. (C. തു — valour) Business, occupation, നായാട്ടുമൎയ്യാദ കാട്ടാളൎക്കു തൊഴിൽ (huntg.) കാമുകന്മാർ തൊ. ഇങ്ങനേ എന്നില്ല Bhr. a lover's doings are indefinable. അക്ഷൻ അടിപ്പെട്ട തൊഴിൽ ഒക്ക RS. all that story of A. & his blows. ഇരിമ്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിൺപുകും തൊഴി ല്കൾകാരണായ നമഃ RC. the sun, which en— ables us to do meritorious actions. കള്ളത്തൊ ഴിൽ a crafty plan PT.
തൊഴു tol̤u (T. stocks, orig. "folding" = തൊടു?) 1. A bored piece of wood (see തുലാം), V1. a stick to tie dogs with. 2. തൊഴുകൈ joining two hands = അഞ്ജലി, as തൊഴുകയ്യോടും RC.; So. the juncture of two leaves. 3. = തൊഴുത്തു a stable തൊഴുക്കൂട്ടിൽ പുക്കു PP.
തൊഴുക്കണ്ണി Hedysarum gyrans B.
തൊഴുക്കുത്തുക B. = തെഴുക്കുത്തുക.
തൊഴുപ്പിറവി born in the stable, ആ പശു തൊ. VyM.
തൊഴുക tol̤uγa T. M., (C. തുളിൽ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അമ്പ ലത്തിൽ തൊഴാൻ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങൾ CG.; (often കൈതൊഴുതീടിനാർ). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid fare— well. നായന്മാർ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ
|
യോദ്ധ്യയും തൊഴുതു രാമൻ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കൾ മണ്ഡലം തൊഴും ആലവട്ടങ്ങൾ AR. finer than. കാർതൊ ഴും വേണിമാർ CG. blacker than a cloud.
തൊഴുത്തു toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തിൽനിന്നു കളവുപോയ മൂരി MR.
തോകം tōγam S. (തുച്) A child, offspring; small.
തോക tōya aM. T. C. Te. (തൊങ്ങൽ) What hangs down, the tail, as of a peacock.
തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം.
തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match—lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്റെ സാ മാനങ്ങൾ TR. തോക്കിന്മേൽക്കുന്തം a bayonet.
തോക്കുക tōkkuγa No. (T. തോയ്ക്ക to dip in, bring together; contr. of തുകക്ക, തുവെക്ക; C. ദൊഗെയു to dig out, burrow). To bore a hole into any vessel or fruit containing a fluid. പാ ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ ത്തുകൊണ്ടണ്ണാൎന്നു വായും പിളൎന്നു CG. (ഇളന്നീർ ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open & drink a cocoanut.
തോങ്കൽ tôṇgal (= തൊങ്ങൽ). Drapery തോ' ലും തിരകളും Nal. മണിത്തോങ്കൽ SiPu. of a bed; plumage, pendulous ornament ഉമ്മത്തവും തോ'ലും Bhr. പീശ്ശാങ്കത്തിയുറയുടെ തോങ്കൽ a tassel of leather—stripes, toothpick, etc. dang— ling from the sheath of a knife. (Chēranāḍu).
തോട tōḍa 1. (T. തോടു) Ear—ring of women, തോടകൾ കാതിലണിഞ്ഞു നടക്കും CG. 2. a bundle of cinnamon (loc).
തോടി T.M.; N. pr., A tune sung by Cr̥šṇa CC.
തോടിക്ക tōḍikka (C. തോടു a pair, Te. compa— nion) To seam, join two pieces of cloth (loc.) — No. also തോടുക to tack.
തോടു tôḍu 1. M. Tu. (T. Tu. C. തോടു = തോണ്ടു ക) A water—course, natural artificial. തോടും
|