നായ്ക്കയ്യൻ slave of a dog (abuse). ആണും പെ ണ്ണുമല്ലാത്ത നായ്ക്കയ്യ TP.
നായ്ക്കരിമ്പു a reed, Saccharum spontaneum.
നായ്ക്കല്ല a weed in rice-fields easily mistaken for rice.
നായ്ക്കാരൻ the man in charge of the hounds. തലനാ. വിളിക്കേണ്ടതു, നാ'നു നാലു ചങ്ങാ തി (huntg.)
നായ്ക്കിടാവു a dog-boy, നാ'വിന്നു ചോറു കൊ [ടുത്തു (huntg.)
നായ്ക്കുട്ടി a puppy.
നായ്ക്കുരുണ Negretia pruriens, cowhage. നാ. യുടെ വേർ കഴഞ്ചു a. med. നാ. ക്കുരുനട്ടു കു രുനൂലിന്മേൽ കോത്തു Tantr.
നായ്ചെവി a dog's ear, as in books.
നായ്പട dog-fight, നാഥനില്ലാതപട നാ. prov.
നായ്പിള്ള Tantr. a kind of മെരുകു V1.
നായ്വെണ്ണ, (T. നായ്വേള V1.) & നായർവെണ്ണ Cleome viscosa.
നായ്വെള്ള Palg. a colour of cattle (with white hair & skin).
നായിബ്, — പ്പ് Ar. nāib, A deputy, vice- [gerent.
നാര nāra T. M. = ഞാര, f. i. നാ. തൻ ചക്രമോ ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള നാ. Tantalus & Anastomus. J.).
നാരം nāram S. Water നാരദാനം ചെയ്കയാൽ നാരദൻ Vil.
I. നാരകം nāraγam S. (നരകം) Hellish; hell (Mpl. call it നാരം).
II. നാരകം (in S. നാരംഗം, fr. നാർ or നാറു + അകം "holding fragrance") An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. "orange").
Kinds: ഈളിനാ'വും മിഴനാ'വും (? prh. ൟഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia mono- phylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പൻ നാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീർ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില
|
a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.)
നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangāḷis of rice.
നാരദൻ Nāradaǹ S. A Rshi (ദേവൎഷി), messen- ger of the Gods. Bhr. — M. met. = ഏഷണിക്കാ രൻ 171. — (see നാരം).
നാരസിംഹം nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നാരാചം nārāǰam S. (prob. fr. നാർ, നാരാ യം). An arrow, vu. = കൊക്കമ്പു; നാ'ങ്ങൾ എ യ്തു Brhmd.; തീ എരിയും നാ. ചെവിയിൽ കൊ ണ്ടന്നു തിരുകിയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങൾ എയ്തു KR. നാരാ ചസമ്മുഖൻ VetC. who meets an arrow.
നാരായം (Tdbh.? rather നാർ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also call- ed നാരാചം, for writing Granthams). ൧൦ വിരൽ നീളമുള്ള ഇരിമ്പു നാരായം പഴുപ്പിച്ചു വായിൽ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങൾ പൊ ഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവന്റെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍangal̤i of 2¼." depth 5½" width CS.; ഒന്നേമുക്കാൽ നാ. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ.
നാരായക്കോൽ, (S. നാരാചി) a goldsmith's [scales.
നാരായപ്പടി a piece of wood or bamboo to sharpen styles on.
നാരായവേർ 1. a hair-like root. 2. the taproot (also നാരായക്കൊമ്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.
നാരായണൻ Nārāyaṇaǹ S. (നരൻ). The son of man; Višṇu, praised with the formula ശ്രീനാ'ണായ നമഃ, hence നാരായണായെന്നു
|