ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അണ്ണാവി — അതികൊ 20 അതിക്ര — അതിപ്രാ

അണ്ണാവി aṇṇāvi T. a M. (അണ്ണൻ) Tutor,
teacher, head of a company of actors; തന്നാ
ലേത്താൻ കെട്ടാൽ അ. എന്തു ചെയ്യും prov.

അണ്ണി aṇṇi (see അണൽ) Inside of the cheek,
joint of jaws; അണ്ണിയിൽ അമുക്കുക to masti-
cate as toothless persons.

അതഃ aδaḥ S. Hence (po.)

അതകുത aδaɤuδa (T. അതളി hurry) = ബ
ദ്ധപ്പാട്. അതകുതയായി പോയി It has been
over hurried.

അതക്കുക aδakkuɤa T.M. C. (= അതുക്ക) To
cram down, turn betel in the mouth V1.

അതക്കുനോക്കുക to lie in wait (P. atacar, E.
attack.)

അതതു aδaδu T. M. (അതു) Each, several; അ
തതു കൊല്ലം TR.

അതൎക്കിതം aδarkiδam S. Undoubted V1.

അതലം aδalam S. Bottomless, a hell Bhg.

അതളി aδaḷi T. Noise, tumult V1.

അതാ aδā (അതു) See that, behold there; അ
വൻ വന്ന് അതാ (po.) അതാതു = അതതു.

അതാവ് (A. atā’b); exertion, fatigue,
disappointment ആശാവലിയോൻ അതാവു പെ
ട്ടുപോം prov.

Ι. അതി aδi Tdbh. 1. (അസി) Sword, അതി
യും ഒൺചിലയും അമ്പും RC 130. 2. = അധി
(f. i. അതികാരം etc.)

ΙΙ. അതി S. (√ അ) Beyond, too much,
very. നോവ് അതിയായ്വരും, അതിയായുണ്ക,
കുടിക്ക Nid. അതിയായിട്ടൊരു താമസം TR.
പരിതാപം അതിയായുണ്ട് എനിക്കു KR. ഒട്ടതി
യായുള്ളൊരു ധനാഗമം Bhr 5. അതിയോളം
ഓരൊ സല്ക്കൎമ്മങ്ങൾ അനുഷ്ഠിക്ക KR. അതിയ
ല്ലാതെ വലഞ്ഞു തിരിച്ചു Cr Arj. pressed be-
yond endurance.

അതികരുണം aδiɤaruṇam S. Most kindly,
AR. അ. പറയും Mud. so as to excite pity.

അതികായൻ aδiɤāyaǹ S. Giant, a N pr. RC.

അതികാരം aδiɤāram = അധികാരം TR.

അതികുമാരൻ adiɤumāraǹ S. Very young,
(അ. അഭിമന്യു Bhr.)

അതികൊടുപ്പം aδiɤoḍuppam അ’ായി പോർ
ചെയ്തു Bhr. fiercely.

അതിക്രമം aδikramam S. Excess, outrage,
assault; excessive punishment. കള്ളന്മാരുടെ
അതിക്രമം മാറ്റി TR.

അതിക്രമിക്ക go beyond. കാലം അതിക്രമിക്ക
KR. let a set time pass by. കാടും നാടും
എല്ലാം അ. Nal. pass through. വാക്കിനെഅ.
KR. transgress an order, so കല്പന അ’ച്ചു
നടക്ക TR. ഇപ്രകാരം അ’ച്ചു നടക്കുന്ന രാ
ജ്യത്തു were such violence is in vogue. ആ
ളോട് അ. TR. assault.

അതിഗുണവാൻ aδiġuṇavāǹ KR. Ex-
ceedingly gifted.

അതിഘോഷം aδighōšam S. Very loud, ശ
ങ്കനാദം അതിഘോഷിച്ചു കേൾക്കുന്നു Bhr 7.

അതിജവം aδiǰavam S. Very quick (po.)

അതിതരാം aδiδarām S. Yet more, very
much (po.) [pity (po.)

അതിതാപം aδiδābam S. Great grief, deep

അതിഥി aδithi S. (√ അത് wander) Guest.
അ’പൂജ, — ധൎമ്മം, — സേവ, — സല്ക്കാരം hos-
pitality. ഋഷി അവൎക്ക അതിഥിസല്ക്കാരം ചെയ്തു
KR. അതിഥിപൂജ വേണം VCh.

അതിദയാപരൻ aδid`ayābaraǹ S. Most
bountiful AR 5. [f. i. മാല Bhg.

അതിദിവ്യം aδid`ivyam S. Most wonderful,

അതിദൂരം aδid`ūram S. Very far.

അതിദ്രുതം aδid`rutam S. Suddenly AR.

അതിനല്ലതു aδinallaδu ചൊല്ലെണം‍ UR.
The best.

അതിനിദ്ര aδinid`ra S. Excessive sleep.

അതിനിഷ്ഠുരൻ aδinišṭhuraǹ S. Most cruel
AR.

അതിപാതം aδibāδam S. Letting pass the
proper time V1.

അതിപാപം aδibābam S. Deadly sin, അ’ത്തി
ങ്കൽ കൃതമതിയായി KR. [a med.

അതിപുകച്ചൽ aδibuɤaččal Inflammation,

അതിപ്രയോഗം aδiprayōgam S. Many
devices. അ. ഉള്ളമാത്യൻ Mud.

അതിപ്രാണപ്രിയം adiprāṇapriyam S.
Dearer than life (po.)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/92&oldid=197968" എന്ന താളിൽനിന്ന് ശേഖരിച്ചത്