ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxviii

യെന്നെയുവപ്പെനെ തമ്മപ്പാചൊൽ
അനിയമെന്നിയെ ചൊല്ല വെണം
ആശ്വെരിയമായി ഞാൻ പുറപ്പെടും പൊൾ
മന്നർക്കു തക്ക മണിപ്പണ്ടാരം
മറ്റും പലതരം ബാണിയങ്ങെൾ
യിന്നതരം ബില കൊണ്ടുപൊവിൻ
യിതമാക്കി വിക്കുന്ന വാണിയത്താൽ (95)
ബാണിയം ഞ്ചൊല്ലാം പലതരവും
പഴെയെന്നുർ വിക്കുന്ന വാണിയെങ്ങെൾ
കാണുന്ന കല്ലും കനകങ്ങളും
കൈക്കിടും മ്മൊതിരം കാറ, കം പി
കണ്ടാൽ ഞാന്മെയ്ത്താലി കാതു കാപ്പു
മുത്തു വൈര മാണിക്ക രെത്നങ്ങളും
മ്മൂവുലൊകെം പെറും വയിര മാല
മിച്ചിരി കൈക്കാണമെന്നി മറ്റെതും ബെണ്ടാ
വിലെയില്ലാതൊ ചില പൂന്തുകിലും
മിച്ചിരി വെള്ളിവെൺഞ്ചാമെരെയും
പണ്ടാരൂമ്മിട്ട പയിമ്പക്കെട്ടും
കരുത്തെരായ്ക്കെട്ടു പൊപ്പാനാകി
വണ്ടാർ മണിമൂടിമാടത്തിങ്കീഴു
മന്നെഞ്ചൊങ്കിമകെനുണ്ണിച്ചിങ്ങെൻ
കെട്ടു പൊറുപ്പാനും കൂട്ടിക്കൊണ്ടു
കെട്ടൊന്നിലൊന്നിൽ കുറവെന്നിയെ (96)

പാട്ടിന്റെ ആദ്യഭാഗത്ത്, നമ്പൂസരി അരന്റെ ജനനത്തോടനുബന്ധിച്ച്
പയ്യന്നൂർ മൈതാനത്ത് നടത്തിയ ആഘോഷം വർണിക്കുന്നു.

പുലെര പുലെരപ്പൊവിനുടൊ
പൊൽക്കുത്താടുവാൻ ശാങ്കിമാരെ
അലസാതെ ചെന്നപ്പെരുർനഗരിൽ
ലൈയ്യെനെരിങ്കൊയിൽ പുക്കെല്ലീയരും
ചെലെരെക്കൂത്തിനു കൽപ്പിച്ചാർക്കാൻ
ദെവിയും മ്മകൈനും താനും പൊയി
പുലെരച്ചെന്നതിലുളവായാർ
പൊൽക്കൂത്താട്ടുമുത്യത്തീനരെ
കുത്തിനു കൊട്ടും മിഴാവൊലിയും
കുമിനകൂമിറ കുടുകുടിന
ച്ചാത്തിര നീതിയുടെ വഴിപൊമ്പൊൾ
ത്തകിടിടിത്തകിടിടി തകിടിടി
നാവദ്യമുഴക്കമിതെന്തിതു പൊൽ
വരുവതീനുള്ളൊരു കാരെണ -(0)
മെന്തെന്നൊർത്തൂടെ നവ്വഴിനെടി-

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/32&oldid=199255" എന്ന താളിൽനിന്ന് ശേഖരിച്ചത്