ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

330 ൪൦

പുളച്ചഹങ്കരിച്ചരയന്നങ്ങളെ
മദത്തൊടുചെന്നുവിളിച്ചിതാഴിയെ
കടക്കെണംപറന്നിനി നാംഎല്ലാരും
വെളുത്തമെനിയുംഞെളിഞ്ഞവെണ്മയും
ഇളച്ചുമൂപ്പിനിക്കയക്കയുംവെണം
അതുകെട്ടുള്ളിൽകൌതുകത്തൊടന്നവും
ഉദധിതന്മീതെപറന്നിതുമെല്ലെ
അതിലുംമെൽഭാഗത്തതിലുംവെഗത്തിൽ
അതിമൊദത്തൊടുപറന്നു കാകനും
തെളിഞ്ഞുവായസഗണവുംഅന്നെരം
തളൎന്നുകാകനുംചിറകുമന്ദിച്ചു
കുഴഞ്ഞുവെള്ളത്തിൽപിടഞ്ഞുവീണുടൻ
കഴിഞ്ഞുകാകന്തന്നഹ ങ്കാരംഎല്ലാം
വിധിബലംഎന്നുമരിച്ചാൻഅപ്പൊലെ
വിധിവിഹിതംകെൾനിണക്കും ആകുന്നു—
(മഹാഭാരതംകൎണ്ണപൎവ്വം)

൩., വൃഷ്ടികലികാലംഉണ്ടാകയില്ലപൊൽ
പുഷ്ടിയുംനാട്ടിൽ കുറഞ്ഞുപൊകുന്തുലൊം
പട്ടിണിവെണ്ടതെല്ലാൎക്കുംഉണ്ടായ്വരും
കെട്ടുപൊംഒരൊരാജ്യങ്ങളുംപ്രഭൊ
ഊറ്റമായികാറ്റടിക്കുംപൎവ്വതാദികൾ
പാറ്റിക്കളയുംഒരൊദിശിമന്നവാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/402&oldid=199625" എന്ന താളിൽനിന്ന് ശേഖരിച്ചത്