ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

യൊടുടൻഭിന്നന്മാരായിരുന്നാരിതിൽതന്നെ— ദസ്യന്മാരെ
ന്നുംമറ്റുംചിലനാമംവെദത്തിങ്കലുംചൊല്ലുന്നിവൎക്കെടൊ— ഋ
ഗ്വെദത്തിങ്കലമ്പതുമൊന്നുമിമ്മാനമാൎന്നുമഹിതമാംസൂക്ത
ത്തിൽ— ഇഷ്ടമാൎന്നുള്ളൊരെട്ടാംപകുപ്പികലാൎജ്ജവമൊടെ
ചൊല്ലുന്നതുണ്ടുഞാൻ— *ദസ്യന്മാരാംജനങ്ങളിൽനിന്നുടൻ
ദസ്യുതപൂണ്ടൊരാൎയ്യനരന്മാരെ— വെറുവെറായ്തിരിച്ചുമതാചാ
രമാചരിക്കാതെയുള്ളനരന്മാരെ— ഹൊമിക്കുന്നനരന്മാരിനി
ക്കുള്ളൊരെന്നുനണ്ണിവിഷണ്ണതതീൎത്തുടൻ— ശക്തിശിക്ഷയിൽ
നല്കുംപുരാനെനീപൂതഹൊമം കഴിക്കുന്നപൂരുഷം— കാതര
നെന്നിയാക്കിചമെക്കുകകാരണാകരുണാകരകാൽക്ഷണം—
നിന്നിലുള്ളിലന്തമില്ലാതൊരു സന്തൊഷംഹന്തചന്തമൊ
ടെകിയും— അത്തൽമെത്തമെൽനിന്നിറക്കിയതിസ്വസ്ഥചി
ത്തനാക്കീടുന്നൊരാചാരം— കൊണ്ടുനിന്റെക്രിയകളെകൊ
ണ്ടാടാനിണ്ടലറ്റിങ്ങിനിക്കുണ്ടഭിരുചി— ഇങ്ങിനെഇതിൽചൊ
ന്നതുകൂടാതെഭംഗിമങ്ങാതെപിന്നെയുമുണ്ടെടൊ— അമ്പതുര
ണ്ടുമിമ്പമൊടെത്രയംതെമ്പാതെഎണ്ണമാൎന്നൊരുസൂക്ത
ത്തിൽ— മൂന്നാകുന്നപകുപ്പിൽപറഞ്ഞതിന്നൊപ്പുപൊലെധരി
ക്കിലുരചെയ്യാം— ഗൎജ്ജിതപതിയായൊരവനിന്നുഇജ്ജന


*യഥാഋഗ്വെദെ ൫൧ സൂക്തെ,ഷ്ടമീഋൿ॥
വിജാനീഹ്യാൎയ്യാന്യെചദസ്യപൊബൎഹിഷ്മതെരണയാ
ശാസതവൃതാൻശക്തീഭവയജമാനസ്യചൊദിതാ
വിശ്വെത്താതെസധമാദെഷ്ഠചാകൻ॥൮
അപിച ൧൦൩ സൂക്തെതൃതീയാഋൿ॥
സജാ രൂഭൎമ്മാ ശ്രദ്ദധാനഔജഃപുരൊ
വിഭിന്ദന്നചരദ്വിദാസീഃ॥
വിദ്വാന്വജ്രിന്ദസ്യവെഹെതിമസ്യാൎയ്യസഹൊ
വൎദ്ധയാദ്യുമ്നയിന്ദ്ര॥൩॥ ഇതി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/427&oldid=200211" എന്ന താളിൽനിന്ന് ശേഖരിച്ചത്