ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പ്പാനില്ലെന്നല്ലപണ്ഡിതനായുള്ളൊവെകൎണ്ണരസവുമില്ല— അന്യമാ
യൊരുവൃത്തംപിന്നെയുമുരചെയ്യാംമുമ്പൊരുകാലത്തിങ്കൽമുമ്പ
രാംവിപ്രന്മാരും— വമ്പുള്ള ക്ഷത്രിയരും മുമ്പിനിക്കിനിക്കെന്നു
കമ്പമിയെന്നൊരിമ്പത്തൊടെപറഞ്ഞതിന്റെ— സിദ്ധിവരുത്താ
ൻവെണ്ടിസത്വരമായൊധനംഇണ്ടലെവിട്ടുചെയ്തുമണ്ടിമഹീസു
രന്മാർ— വെദപാഠമാം വെലചാലവെചെയ്വതിന്നുചൊവ്വുണ്ടി
വൎക്കെന്നുള്ളഭാവംനമുക്കുവെണം— വിശ്വപ്രസിദ്ധന്മാരായ്വിശ്വാ
മിത്രാദികളാംമിഞ്ചിയക്ഷത്രിയരുമിങ്ങിനെവാഞ്ഛപൂണ്ടു—
വിശ്വാമിത്രവസിഷ്ഠന്മാരാംമുനികളുടെശ്രെഷ്ഠമാംപൌരൊഹി
ത്യെയന്യൊന്യംമന്യുകൊണ്ടു— യാതൊരുവൈരമിങ്ങുമുറ്റുമു
ണ്ടായിവന്നുഋഗ്വെദത്തിങ്കലതിൻവിസ്താരംസ്പഷ്ടംകഷ്ടം— പണ്ടി
വർരണ്ടുപെരുമിണ്ടലെന്നിയെയൊരുകണ്ടക ജാതിക്കിണ്ടൽന
ല്കുംസുദാസരാജൻ— തന്റെപുരൊഹിതത്വംപണ്ഡിതഭാവംകൊ
ണ്ടുപണ്ഡിതചെയ്തുവെന്നുപണ്ഡിതരാമവരിൽ— നിന്നുള്ളസൂക്ത
ങ്ങളാൽസത്യമായറിയുന്നു— പിന്നെയവറ്റിലിവർമുറ്റുമിദ്ദെവ
ന്മാരെ— സന്തൊഷമുണ്ടാകയാൽസാമൎത്ഥ്യംനന്നായെന്നുഘൊഷി
ച്ചുഭാഷിക്കുന്നുതങ്ങൾതാനെന്നിങ്ങിനെ— ഉള്ളൊരൊതിനെയിന്ന
സ്സൂക്തങ്ങൾസൂക്ഷിച്ചീടിൽശിക്ഷയിൽകാണാംപിന്നെപക്ഷെ
യെന്നില്ലതുമെ— *രണ്ടാമനുവാകത്തൊടിണ്ടലെന്നിയെചെൎന്ന


*യഥാ॥സപ്തമമണ്ഡലസ്യദ്വിതീയാനുവാകവൎത്തിനി
ഷൊഡശെസൂക്തെ
വശിഷ്ഠ ആഹ॥
ദൂരാദിന്ദ്രമനയന്നാസുതെനതിരൊവൈശന്തമതിപാന്ത
മുഗ്രം॥
പാശദ്യുമ്നസ്യപായതസ്യസൊമാൽസുതാൽഇന്ദ്രൊ
വൃണീതാവശിഷ്ഠാൻ॥
ഇത്യാദിനാ॥ പുനസ്തത്രൈവ॥വശിഷ്ഠസ്യസ്തുവതഇന്ദ്രൊണുശൃൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/433&oldid=200223" എന്ന താളിൽനിന്ന് ശേഖരിച്ചത്