ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

കൾമുറ്റുംകാണാംമാറ്റമറ്റൊരുബുധവെദാനുക്രമകരനെന്നൊ
രുവിദ്വാനവൻ— വെദമന്ത്രത്തിന്നുടെവെരായഋക്കുകളെനാലവ
റ്റെയുംനലമൊടെപറഞ്ഞിട്ടിഹ— ശ്ലാഘ്യതയുണ്ടെന്നൊരുധാ
ൎഷ്ട്യമാമ്മതികൊണ്ടുആഢ്യമീവ്യാഖ്യാനത്തെയാഖ്യാനഞ്ചെയ്താ
നവൻ— ശാപപ്രധാനികളായന്ത്യകളായുള്ളൊരുഋക്കുകളെന്നി
ന്നൃജുവസിഷ്ഠപുത്രാദികൾ— ശിഷ്ടനാംവസിഷ്ഠന്റെദ്വെഷമുണ്ടി
വറ്റിലെന്നൊൎത്തവർതടവെന്നിഒട്ടുമെകെൾ്ക്കുന്നില്ല—അത്രയുമല്ല
പിന്നെഇത്രനെരവുംചൊന്നഅന്ത്യഋക്കുക്കൾതൊട്ടുഅന്തണവര
നായ— *ശൌനകൻചൊല്ലി ബൃഹദ്ദെവതഎന്നതന്ത്രെകീൎത്തനം
കൊണ്ടും കീൎത്തിയെറുംശ്രുതത്തെകൊണ്ടും— ഏറിയവട്ടംമൂൎദ്ധാഭെ
ദിക്കുന്നതുകൊണ്ടു ആയവഋക്കുകളെപെയെന്നിനിങ്ങളാരും—
കീൎത്തിക്കവെണ്ടയെന്നു കീൎത്തിമാന്മാരായുള്ളശ്രെഷ്ഠരാംവസിഷ്ഠ
ന്മാർകുട്ടികളൊടുനിത്യം— നിശ്ചയം വരുത്തുന്നുഇഛ്ശയില്ലായ്കകൊ
ണ്ടുവെണാദികളായുള്ളക്ഷൊണീപന്മാരുമിഹ— ആരണൎക്ക
രമുള്ളൊരഗ്രതസഹിയായെന്നുഗ്രതയൊടുപണ്ടുവ്യക്തമായ്നി
നെച്ചെന്നു— കൎണ്ണരസമായുള്ളദൃഷ്ടാന്തംകെൾ്ക്കസഖെഐയ്യമ
കലുമാറിന്നൈതരെയാഖ്യമായി— ഇമ്പംപെരുക്കുമാറുമുമ്പെയു
ള്ളതുമായബ്രാഹ്മണപുരാണത്തിൽനിന്നുഞാനെടുത്തിതു— ഐ
തരെയാഖ്യമെന്ന ബ്രാഹ്മണത്തിങ്കലെഴാംഅദ്ധ്യായത്തിങ്കൽ
ബദ്ധമാനസനായിനൊക്കു—

പ്രാക്തനന്മാരായുള്ളവിപ്രന്മാരപ്രകാരംസ്വാധീനമായു
ള്ളൊരുവെദാധികാരംകൊണ്ടു— സുപ്രിയവരായ്കയാൽസജ്ജ
ഭാവംകൊണ്ടുഇജ്ജനംലജ്ജയെന്നിസജ്ജനപൂജ്യരാകും—


*അന്ത്യാ അഭിശാപാൎത്ഥാസ്താവസിഷ്ഠദ്വെഷിണ്യൊനവസി
ഷ്ഠാഃ ശൃംന്വന്തീതി
ശതധാഭിദ്യതെമൂൎദ്ധാകീൎത്തനെന ശ്രുതെനവാ॥
തെഷാംബാലാഃപ്രമീയന്തെതസ്മാൽതാസ്താനകീൎത്തയെദിതി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/435&oldid=200228" എന്ന താളിൽനിന്ന് ശേഖരിച്ചത്