ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യദൈവംഅവറ്റിന്നുപുതിയഅഭ്യുദയംവരുത്തിതന്റെജ്ഞാ
നത്തെവിളങ്ങിച്ചതീവ്വണ്ണം—

അബ്രഹാമാഭിയംസാധുംസ്വാദെശാദാഹ്വയൻ‌വിഭുഃ
യംദെക്ഷ്യാമ്യപരംദെശംതത്രയാഹീത്യുവാചതം—
സവിശ്വാസാന്വിതൊഗെഹംയഥാജ്ഞപ്തംത്യനിജം
ഗത്വാഭൂമിംകാനാഖ്യാംതത്രൊവാസസ്ത്രീയാസഹ—
ഭൃശഞ്ചാനുഗ്രഹീതെനതെനസാൎദ്ധംപരെശ്ചരഃ
ദയാലുസ്സംവിദഞ്ചക്രെനാനാംമംഗലസംയുക്താംഃ
തംവൃദ്ധംവൃദ്ധപത്നീകംനിരപത്യമവഗ്വിഭുഃ
സ്ത്രീതെസവിഷ്യതെസൂനംമഹാവംശപിതാമഹം—
അസ്മിന്നിവാസയിഷ്യാമിദെശസംഖ്യംത്വദന്വയം
സൎവ്വെചതായ്മലരാനരാഃപ്രാപ്സ്യതിമംഗലം—
ജജെതതതൊചിരാങ്ങുനുരിസ്ഫാകാഖ്യഃപ്രതിശ്രുതഃ
സുതാവെസാവയാകൊബൌചെസ്ഫാകാദുല്ബഭുവതുഃ—

ദൈവംഅബ്രഹാംഎന്നഒരുമനുഷ്യനെസ്വദെശത്തിൽ
നിന്നുവിളിച്ചുതാൻകാണിപ്പാനുള്ളരാജ്യത്തിൽപൊവാൻകല്പിച്ച
ത്അവൻവിശ്വാസപൂൎവ്വംഅനുസരിച്ചുകനാൻദെശത്തൊളം
യാത്രയായിഅവിടെപരദെശിയായിപാൎത്തപ്പൊൾദൈവംഅ
വനൊടുഅനുഗ്രഹങ്ങൾഏറിയനിയമവുംസഖ്യവുംചെയ്തു—പി
ന്നെഅവന്നുംഭാൎയ്യക്കുംവാൎദ്ധക്യംകണ്ടനെരത്തുനിന്റെഭാൎയ്യ
എണ്ണിക്കൂടാത്തസന്തതിയുള്ളപുത്രനെപ്രസവിക്കുംഎന്നുംനി
ന്റെസന്താനങ്ങൾഎല്ലാമനുഷ്യരുംഅനുഗ്രഹിക്കപ്പെടുംഎന്നും
അറിയിച്ചു—അപ്രകാരംതന്നെഇഛാക്എന്നമകൻപിറന്നു
അവന്നുഎസാവ്‌യാകൊബ്എന്നവരുംജനിച്ചു—

യകൊബസ്ത്വിസ്രയെലെതിസംജ്ഞാംലെഭെപരശ്ചരാൽ
തസ്യചദ്വാദശാഭുവൻപുത്രാവംശപിതാമഹാഃ—
പശ്ചാദ്ദുഭീക്ഷഹെതൊസ്തെത്യക്ത്വാസ്വാംജന്മനീവൃതം
അവാദിഗ്വൎത്തിനംദെശമിസരാഖ്യംയയുസ്സമെ—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/444&oldid=200246" എന്ന താളിൽനിന്ന് ശേഖരിച്ചത്