ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 പഴശ്ശി രേഖകൾ

ചെയ്ത കൊള്ളുകയും വെണം. അവിടെ നിന്നും മുതൽ എടുപ്പ ഒക്കെയും
അവരെ പക്കൽ തന്നെ കൊടുക്കെയും വെണം. ആയത ചെയ്യാഞ്ഞാൽ
ദൊഷമായിട്ട വരികെയും ചെയ്യും. ആയതകൊണ്ട തിരുമനസ്സ കല്പിച്ച
അയച്ച പ്രകാരം തന്നെ നടക്കുന്നതത്രെ നല്ലത. എന്നാൽ(-)ആമത
മകരമാസം(-)

ഹരിശ്രീ ഗണപതയെ നമഃ

അവിഘ്നമസ്തു ശ്രീ രാമശരണം.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/230&oldid=201628" എന്ന താളിൽനിന്ന് ശേഖരിച്ചത്