ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അന്നരം പറയുന്ന കുഞ്ഞിയൊതെനൻ
കുറ്റിപ്പൊറം വാണ തമ്പുരാനെ
നടമ്മലെ വരിക്കപ്പിലാഅ് മുറിപ്പിച്ചാല്
ഉത്തരഉം തിരും വളയും തീരും
ചെയിപ്പിന്റമ്മെന ചുട്ടൊലൊറിയ
അത്തുരം വാക്ക പറയുഞ്ചീത്
കെളൂനയും കൂട്ടീറ്റ് പൊയൊതെനൻ
ആദികുറിച്ചീലെ നായനാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും 410
തലയിത്തുണിയിട്ടും പൊയവറ്

1. ഇറക്കേണ്ട

2. മൂന്നുമാസം

3. റോന്ത്

4. വടക്ക്

5. തൊഴുതോളുന്നു.

6. യാത്ര പറഞ്ഞ്

7. ചാടി

8. സഭ (Audience-hall)

9. നാടാലയിൽ + വന്നിട്ട്

10. താഴെക്കൂടി അവർ കൊണ്ടുപോകുമ്പോൾ

11. ഒക്കത്ത് എടുത്തിട്ട്

12. എണ്ണ തേക്കുന്നിടത്തും വൈകിക്കുന്നു.

13. കഴുവിന്റെ പണി

14. ചൂതുപോര്+അത്

15. വന്നു വീണ്

141

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/203&oldid=200892" എന്ന താളിൽനിന്ന് ശേഖരിച്ചത്