ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ


പെണയാൻ ചതിക്കാൻ
പെന മരിച്ച സ്ത്രീയുടെ ആത്മാവ്
പൊത്തനെ തനിയെ
പൊന്തി മരം കൊണ്ടുള്ള വാൾ
മയക്കില്ല പ്രയാസമില്ല
മരിയാതി ആചാരപ്രകാരമുള്ള കാഴ്ച
മാനം ഉപായം
മീട് മുഖം
മീശം, വീശം വീതം,പങ്ക്
മുട്ട് തടസ്സം
മുത്തിങ്ങൾ മൂന്നു തിങ്കൾ (മുന്നു മാസം)
മൊയിലൊത്ത് മതിലകത്ത്
വയ്യൊക്കിൽ പിന്നൊക്കം
വരത്തം സുഖക്കേട്
വഴിയെ പിന്നാലെ
വാളിക്കുന്നു വിളവെടുക്കുന്നു
വിതമ്പണ്ട തപിക്കേണ്ട, വിഷമിക്കേണ്ട
വെയിക്കുക ഭക്ഷിക്കുക
ശരിപുതം യോജിപ്പ്

175

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/237&oldid=200957" എന്ന താളിൽനിന്ന് ശേഖരിച്ചത്