ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tuebingen University Library

Malayalam Manuscript Series (TULMMS)

ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ

1 പയ്യന്നൂർപ്പാട്ട്

ഏറ്റം പഴക്കമേറിയ സ്വതന്ത്രമലയാള സാഹിത്യകൃതി, ഭർത്താവിനോടു കുടിപ്പക
തീർക്കാൻ മകന്റെ തലയറുക്കുന്ന നീലകേശിയുടെ കഥ, പ്രാചീന കേരളത്തിന്റെ
സമുദ്രവാണിജ്യത്തെക്കുറിച്ചുള്ള വെളിപാട്. എസ്. ഗുപ്തൻ നായർ, എം. ലീലാവതി,
ജോർജ് ബൗമാൻ, സ്കറിയാ സക്കറിയ, പി.ആന്റണി (എഡിറ്റർ) എന്നിവരുടെ
പഠനങ്ങൾ

2 പഴശ്ശിരേഖകൾ

മലബാറിൽ ചുവടുറപ്പിക്കാൻ തുടങ്ങിയ ഇംഗ്ലീഷുകാരും നാട്ടുകാരും തമ്മിലുണ്ടായ
കത്തിടപാടുകൾ. പഴശ്ശിരാജയുടെ 24 കത്തുകളടക്കം 255 രേഖകൾ; തലശ്ശേരി
രേഖകളിലെ ഒരു ഭാഗം. ഹെന്റിക് സ്റ്റീറ്റൻ ക്രോൺ, ഹെർബർട്ട് കാൾ, എ. പി.
ആൻഡ്രൂസുകുട്ടി, സ്കറിയാ സക്കറിയ, ജോസഫ് സ്കറിയാ (എഡിറ്റർ)
എന്നിവരുടെ പഠനങ്ങൾ.

കേരള പഠനകേന്ദ്രത്തിന്റെ പ്രഥമ പ്രസിദ്ധീകരണം

Dr Hermann Gundert and the Malayalam Language

Ed. Albrecht Frenz and Scaria Zacharia

Contributors: P Govinda Pillai, Murkot Ramunny, D C Kizhakkemuri,
N P Muhammed, S Guptan Nair, K M Prabhakara Variar,
P Somasekharan Nair, A P Andrewskutty, Venugopala Panikkar,
PT Abraham, N M Nampoothiry, Babu Varghese, Sunny P. Orathel,
Rajeshkumar N, KBalakrishnan, NS Sebastian, James V

pp 307 Rs 150

ISBN 81-7130- 348-X

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/240&oldid=200962" എന്ന താളിൽനിന്ന് ശേഖരിച്ചത്