ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 38 —
വിഭക്തി | ഏകവചനം | ഏകവചനം | ഏകവചനം | ഏകവചനം | ഏകവചനം | ഏകവചനം |
പ്രഥമ | മരം | കണ്ണു | മാൻ | നാടു | നീർ | പശു |
ദ്വിതീയ | മരത്തെ മരത്തിനെ |
കണ്ണിനെ | മാനിനെ | നാടിനെ നാട്ടിനെ |
നീരിനെ നീറ്റിനെ |
പശുവിനെ പശുവെ |
തൃതീയ | മരത്താൽ | കണ്ണിനാൽ | മാനിനാൽ | നാട്ടിനാൽ | നീരിനാൽ നീറ്റിനാൽ നീറ്റാൽ |
പശുവിനാൽ പശുവാൽ |
സാഹിത്യം | മരത്തോടു മരത്തിനോടു |
കണ്ണിനോടു കണ്ണോടു |
മാനിനോടു | നാട്ടിനോടു | നീരിനോടു നീരോടു നീറ്റിനോടു |
പശുവിനോടു പശുവോടു |
ചതുൎത്ഥി | മരത്തിന്നു* | കണ്ണിന്നു | മാനിന്നു | നാട്ടിന്നു | നീരിന്നു നീറ്റിന്നു |
പശുവിന്നു |
പഞ്ചമി | മരത്തിൽനിന്നു മരത്തി(ത്തീ)ന്നു* |
കണ്ണിൽനിന്നു കണ്ണിന്നു |
മാനിൽനിന്നു | നാട്ടിൽനിന്നു നാട്ടിന്നു |
നീരിൽനിന്നു നീറ്റിൽനിന്നു |
പശുവിൽനിന്നു പശുവിന്നു |
ഷഷ്ഠി | മരത്തിൻ്റെ മരത്തിനുടെ |
കണ്ണിൻ്റെ | മാനിൻ്റെ | നാട്ടിൻ്റെ | നീരിൻ്റെ നീറ്റിൻ്റെ |
പശുവിൻ്റെ പശുവിനുടെ |
സപ്തമി | മരത്തിൽ | കണ്ണിൽ | മാനിൽ | നാട്ടിൽ | നീരിൽ നീറ്റിൽ |
പശുവിൽ |
ഫലം, ജനം, ധനം, നിലം, വിദ്വാൻ, ഗുണവാൻ, മരുത്തു, വയർ, തെരു, തേർ, കൽ, മൺ
ഇവയുടെ രൂപങ്ങളെ പറക.
ജ്ഞാപകം: സപ്തമിയോടു ഏക്കു എന്ന പ്രത്യയം ചേൎത്തു സ്ഥലചതുൎത്ഥി എന്ന രൂപം ഉണ്ടാക്കുന്നു. നാട്ടിലേക്കു
(* ഇവിടെ ന്നു എന്നതിനുള്ള ഉച്ചാരണഭേദം മനസ്സിലാക്കിക്കേണം. ൽനി കൂടാതെയുള്ള ഈ വക രൂപങ്ങളിൽ
ഇ ഹ്രസ്വമായും ദീൎഘമായും വരുമെന്നും പറഞ്ഞുകൊടുക്കേണം.)