ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അനുക്രമണിക.
പാഠം. | ഭാഗം. |
---|---|
1. വാക്യം. A Sentence | 1 |
പദം. A Part of Speech | 2 |
2. സംജ്ഞാനാമം Proper Noun | 3 |
സംജ്ഞാ. A distinguishing mark | 4 |
സംജ്ഞി. One possessing a mark or a characteristic sign | 4 |
3. സാമാന്യനാമം. Common noun | 5 |
ജാതി. Class | 6 |
വ്യക്തി. Individual of a Class | 6 |
4. സമൂഹ നാമം. Collective Noun | 8 |
മേയനാമം. Material Noun | 9 |
5. ഗുണങ്ങൾ. Qualities | 10 |
ഗുണനാമങ്ങൾ. Abstract Nouns | 10 |
6. സൎവ്വനാമം. Pronoun | 12 |
7. ക്രിയ. Verb | 15 |
ത്രികാലങ്ങൾ. Three Tenses | 16 |
8. ആഖ്യ. Subject | 17 |
9. ആഖ്യാതം. Predicate | 19 |
ക്രിയാഖ്യാതം. Verb as Predicate | 19 |
നാമാഖ്യാതം. Noun as Predicate | 20 |
ആഖ്യാതപൂരണം. Completion of Predicate | 20 |
സംബന്ധക്രിയ. Copula | 21 |
10. കൎമ്മം. Object | 23 |
11. സകൎമ്മക്രിയ. Transitive Verb | 24 |
അകൎമ്മകക്രിയ. Intransitive Verb | 24 |