ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
IV അനുക്രമണിക
പാഠം. | ഭാഗം. |
---|---|
12. വാക്യം. A Sentence | 25 |
ആകാംക്ഷ. Expectancy | 25 |
അദ്ധ്യാഹാരം. Ellipsis | 25 |
സംക്ഷിപ്തവാക്യം. Contracted Sentence | 25 |
ലുപ്തവാക്യം. Elliptic Sentence | 25 |
13. ലിംഗം. Gender | 28 |
പുല്ലിംഗം. Masculine Gender | 28 |
സ്ത്രീലിംഗം. Feminine Gender | 29 |
നപുംസകലിംഗം. Neuter Gender | 29 |
പ്രകൃതി. Base or Stem | 30 |
പ്രത്യയം. Termination | 30 |
ലിംഗപ്രത്യയങ്ങൾ. Terminations denoting Gender | 30 |
14. വചനം. Number | 33 |
ഏകവചനം. Singular Number | 33 |
ബഹുവചനം. Plural Number | 33 |
15. വിഭക്തി. Case | 35 |
ബലക്രിയ. Strong Verb | 40 |
അബലക്രിയ. Weak Verb | 40 |
ധാതു. Root | 40 |
ത്രികാലങ്ങൾ. Three Tenses | 41 |
17. പുരുഷന്മാർ. Persons | 45 |
വിധി. Imperative Mood | 45 |
18. ഭാവക്രിയ. Affirmative Verb | 47 |
നിഷേധക്രിയ. Negative Verb | 47 |
പൂൎണ്ണക്രിയ. Finite Verb | 49 |
അപൂൎണ്ണക്രിയ. Incomplete Verb | 49 |
ശബ്ദന്യൂനം. Relative Participles | 49 |
ക്രിയാപുരുഷനാമം. Verbal Nouns of Agency | 50 |
ക്രിയാന്യൂനം. Verbal Participles | 51 |
സംഭാവന. Conditional | 52 |