ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 10 −

രും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായ്തീൎന്നു;
നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല."

ഒരു ദൈവഭക്തൻ സ്വന്ത അനുഭവത്തിൽനിന്നു പറ
യുന്നതെന്തെന്നാൽ: −

"ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ
എന്റെ അമ്മ എന്നെ ഗൎഭംധരിച്ചു."

"വൈകാതെ അണഞ്ഞു മാപാപിയേ വാ!
ആകാശത്തിൽ നിന്നു വിളിക്കുന്നിതാ!
വിസ്താരദിനത്തിൽ നിലെപ്പാൻ നീ ആർ?
സംസാരം വെറുത്തു മേലേവ നീ പാർ!"

ഇങ്ങനത്തവർ കഴിക്കെണ്ടും പ്രാൎത്ഥന.

കനിവുള്ള ദൈവമേ! പാപത്താൽ നി
റഞ്ഞു കിടക്കുന്ന എന്റെ ഹൃദയത്തെ കടാ
ക്ഷിച്ചു നോക്കേണമേ! അന്ധകാരം വ്യാപി
ച്ചിരിക്കുന്ന എന്റെ ഹൃദയത്തിൽ സ്വൎഗ്ഗീയ
വെളിച്ചം അയച്ചരുളേണമേ! എന്റെ ഹൃദ
യത്തിന്റെ സാക്ഷാൽ അവസ്ഥയെ എന്നെ
തിരിച്ചറിയുമാറാക്കേണമേ! ഞാൻ മൃഗപ്രാ
യമായ്പോയി; എന്നിൽ കനിഞ്ഞു എന്നെ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/14&oldid=197821" എന്ന താളിൽനിന്ന് ശേഖരിച്ചത്