— 7 —
ങ്ങൾ അവതരിച്ചിട്ടു ഭൂമിയുടെ ഭാരം തീൎക്കും എന്നു പറഞ്ഞു. ഇവയിൽ വെളുത്ത രോമത്തിൽ നിന്നു ബലരാമനും കറുത്തതിൽ നിന്നു കൃഷ്ണനും ജനിച്ചു. (മത്സ്യ പു. 5 സ്ക. 2അ, മഹാഭാര. ആദി പൎവ്വം.) 4. ഭാഗവതത്തിൽ കൃഷ്ണൻ യദായദാഹി ധൎമ്മസ്യ (ഭഗവൽഗീത 4, 7. 8.) |
എന്നുള്ളതു തന്നെ.” (1 തിമോ 1, 15.) ക്രിസ്തു തന്നെ പറയുന്നതെ ന്തെന്നാൽ “ഞാൻ പാപികളെ മാനസാന്തരത്തിലേക്കു വിളി പ്പാൻ വന്നിരിക്കുന്നു” (മാൎക്ക് 2, 17.). “അവനിൽ വിശ്വസിക്കു ന്ന ഒരുത്തനും നശിച്ചു പോകാ തെ നിത്യജീവൻ ഉണ്ടാകേണ്ട തിന്നു അവനെ തരുവാന്തക്കവ ണ്ണം ദൈവം ലോകത്തെ സ്നേ ഹിച്ചു” (യോഹ. 3, 16.). 4. ക്രിസ്തു ലോകത്തിൽ അവ |
കൃഷ്ണന്റെയും ക്രിസ്തുവിന്റെയും അവതാരഹേതു
ക്കളെ കുറിച്ചു നാം ഇതുവരെ വായിച്ചുവല്ലോ. ഇപ്പോ
ൾ അവയെ അല്പം ഒത്തുനോക്കുക. കൃഷ്ണാവതാരത്തി
ന്റെ ഹേതുക്കളിൽ തന്നെ എത്രയോ വ്യത്യാസങ്ങളു
ണ്ടെന്നു പറവാൻ ആവശ്യമില്ലല്ലോ. അവൻ ഒരു