ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടകപ്പക്ഷി. 21

പിടെക്കു തവിട്ടുനിറവുമായ തൂവലും രണ്ടിന്നും വാലിന്നു ശുദ്ധ
വെള്ളത്തൂവലും ഉണ്ടു. കാലടിയിലെ തോൽ മരംപോലെ
ഉറപ്പുള്ളതാകുന്നു. അതിന്റെ ജീവാധാരം കാലിലാകയാൽ
വേട്ടക്കാർ ഉപായത്താലെ പതിയിരുന്നു തരം നോക്കി കാലിന്നു
വെടിവെക്കുന്നു. കണ്ണിന്നു എത്രയും നല്ല സൂക്ഷ്മമുണ്ടു.
ശത്രുക്കളെ ദൂരത്തിൽനിന്നു കണ്ടറിയും. എങ്കിലും അതു ഓടി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/29&oldid=197191" എന്ന താളിൽനിന്ന് ശേഖരിച്ചത്