ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴുങ്ങും പനയും. 23

14. കഴുങ്ങും പനയും.

ഈ രാജ്യത്തിൽ തെങ്ങുപോലെ തന്നെ നട്ടുവളൎത്തുന്ന
മറ്റൊരു വൃക്ഷം കഴുങ്ങകുന്നു. ഇതിന്റെ രൂപം തെങ്ങോ
ടൊക്കുമെങ്കിലും മരം അത്ര തടിയുണ്ടാകയില്ല. നീളം അധി
കവുമായിരിക്കും. നല്ല നനവുള്ള പ്രദേശത്തിൽ മാത്രം
ഇതു അധികമായി വളരും. ഇതു കാറ്റത്തു ആടി ഉലയുന്നതു
കണ്ടാൽ ശക്തിയില്ലാത്ത ഒരു മരമെന്നു തോന്നുമെങ്കിലും
മൂത്ത കഴുങ്ങിനു എത്രയും നല്ല ശക്തിയുണ്ടു. ഇതിന്റെ
ഫലത്തിന്നു അടക്ക എന്നു പേർ. പച്ചയായിരിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/31&oldid=197193" എന്ന താളിൽനിന്ന് ശേഖരിച്ചത്